Jump to content

ലോറ ബാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laura Bassi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലോറ ബാസി
ജനനം31 October 1711
മരണം20 ഫെബ്രുവരി 1778(1778-02-20) (പ്രായം 66)
ദേശീയതItalian
കലാലയംUniversity of Bologna
അറിയപ്പെടുന്നത്First female university professor of Europe
Scientific career
FieldsPhysics
Anatomy
Biology
History
Medicine
InstitutionsUniversity of Bologna
Portrait of Laura Bassi at the University of Bologna.

ഇറ്റലിക്കാരിയായ ഒരു ഭൗതികശാസ്ത്രജ്ഞയും അക്കാഡമിക്കും ആയിരുന്നു ലോറ ബാസി (Laura Bassi). 1732 മേയിൽ ബൊലൊഗോണ സർവ്വകലാശാലയിൽ നിന്ന് ഫിലോസഫിയിൽ ഡോക്ടറേറ്റ് ബിരുദം നേടിയ രണ്ടാമത്തെ വനിതയായിരുന്നു.[1]ഏതൊരു യൂറോപ്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ പ്രൊഫസർ ഷിപ്പ് സമ്പാദിക്കുന്ന ആദ്യത്തെ വനിതയാണിവർ. [2] ശാസ്ത്ര പഠനവിഭാഗത്തിലെ യൂണിവേഴ്സിറ്റി ചെയർ ലഭിക്കുന്ന ലോകത്തിലെ ആദ്യ വനിതയായാണ് അറിയപ്പെടുന്നത്. ന്യൂട്ടോണിയൻ മെക്കാനിക്സിനെക്കുറിച്ചുള്ള പഠനം ഇറ്റലി മുഴുവൻ വ്യാപിപ്പിക്കുവാൻ അവർ സഹായിച്ചു.[1]

സംഭാവനകൾ

[തിരുത്തുക]
  • Chisholm, Hugh, ed. (1911). "Bassi, Laura Maria Caterina" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

പ്രസിദ്ധീകരിച്ച പ്രവർത്തനങ്ങൾ

[തിരുത്തുക]
  • Miscellanea (1732) [digital edition (2003): The International Center for the History of Universities and Science (CIS), University of Bologna]
  • de aeris compression (1745)
  • de problemate quodam hydrometrico and de problemate quodam mechanico (1757)
  • de immixto fluidis aere (1792)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 Findlen, Paula. "Science as a Career in Enlightenment Italy : The Strategies of Laura Bassi." Isis, vol. 84, no. 3, 1993: 441–469.
  2. Laura Bassi at Encyclopedia.com

സ്രോതസ്സുകൾ

[തിരുത്തുക]
  • A Physicist Supported by the Church
  • Elena, Alberto. "'In lode della filosofessa di Bologna': An Introduction to Laura Bassi." Isis, vol. 82, no. 3, 1991: 510-518.
  • Findlen, Paula. "Science As A Career In Enlightenment Italy : The Strategies Of Laura Bassi." Isis, vol. 84, no. 3, 1993: 441–469.
  • Frize, Monique. "Laura Bassi and Science in 18th Century Europe. The extraordinary life and role of Italy's pioneering female professor." Springer, 2013.
  • Logan, Gabriella Berti. "Women And The Practice And Teaching Of Medicine In Bologna In The Eighteenth And Early Nineteenth Centuries." Bulletin Of The History Of Medicine 77.3 (2003): 506–535.
  • Logan, Gabriella Berti. "The Desire To Contribute : An Eighteenth-Century Italian Woman Of Science." American Historical Review, vol. 99, no. 3,1994: 785–812.
  • Résumé at the Wayback Machine (archived 20 നവംബർ 2002)
  • Sunshine for Women

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലോറ_ബാസി&oldid=3779693" എന്ന താളിൽനിന്ന് ശേഖരിച്ചത്