ആർ. ലീലാദേവി
ആർ. ലീലാദേവി | |
---|---|
ആർ. ലീലാദേവി
| |
ജനനം | ഫെബ്രുവരി 13, 1932 [[പാല
|
മരണം | മേയ് 19,1998 കോട്ടയം, കേരളം, ഇന്ത്യ |
ഇന്ത്യയിലെ പ്രമുഖയായ എഴുത്തുകാരിയാണ് ആർ. ലീലാദേവി. ഒരു അദ്ധ്യാപികയായും ലീലാദേവി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടർ ആയി വിരമിച്ചു. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം ഭാഷകളിൽ ലീലാദേവി ഗ്രന്ഥങ്ങൾ രചിക്കുകയും തർജ്ജമ ചെയ്യുകയും ചെയ്തു.
എഴുത്ത്, തർജ്ജിമ
[തിരുത്തുക]ഡോ. ആർ ലീലാദേവി മുന്നൂറിലധികം കൃതികൾ എഴുതുകയും തർജ്ജമ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഭർത്താവായിരുന്ന വി. ബാലകൃഷ്ണനും ഒന്നിച്ചായിരുന്നു എഴുത്തും തർജ്ജമകളും. ഭൂരിഭാഗം കൃതികളും മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ എഴുതിയ കൃതികളും തർജ്ജമകളിൽ ഭൂരിഭാഗവും മലയാളത്തിൽ നിന്ന് ഇംഗ്ലീഷിലേക്കും സംസ്കൃതത്തിൽ നിന്നും ഇംഗ്ലീഷിൽ നിന്നും മലയാളത്തിലേക്കും തർജ്ജമ ചെയ്തവയും ആണ്.[1][2]
ബുദ്ധമതത്തെ കുറിച്ചുള്ള നാഗാനന്ദം എന്ന സംസ്കൃത നാടകം തർജ്ജമചെയ്തത് സാഹിത്യനിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. മാർത്താണ്ഡവർമ്മ, നാരായണീയം, മഹാഭാരതത്തിലെ വിദുരഗീത എന്നിവയുടെ തർജ്ജമകൾ ലീലാദേവിയുടെ കൃതികളിൽ ചിലതാണ്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ എഴുത്തുകാരുടെ പങ്ക് എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിലേക്ക് ലീലാദേവി സംഭാവനകൾ നൽകിയിട്ടുണ്ട്.[3][4][5][6]
നാടകം
[തിരുത്തുക]ലീലാദേവി രചിച്ച നാടകമായ പുതിയ ചക്രവാളം പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള ആദ്യത്തെ നാടകമാണ്.
തിരഞ്ഞെടുത്ത കൃതികൾ
[തിരുത്തുക]- പ്രാതിനിധ്യത്തിൽ നിന്ന് പങ്കാളിത്തത്തിലേയ്ക്ക് – പഞ്ചായത്ത് രാജിനെ കുറിച്ചുള്ള ആദ്യത്തെ പുസ്തകം
- സരോജിനി നായിഡു – ആത്മകഥ
- നീല മുല്ല – ഭാവനാ നോവൽ
- കുങ്കുമം – കാശ്മീരിലെ ഐതിഹ്യങ്ങളെയും ഇതിഹാസങ്ങളെയും കുറിച്ച് ഒരു നോവൽ
- മന്നത്തു പത്മനാഭനും കേരളത്തിലെ നായർ നവോത്ഥാനവും – നായർ നവോത്ഥാനവും അവരുടെ ചരിത്രവും.[7]
- കേരള ചരിത്രത്തിൽ നിന്ന് ഒരേട്
- മലയാള സാഹിത്യ ചരിത്രം
- കേരള ചരിത്രം
- മലയാള സാഹിത്യത്തിൽ ഇംഗ്ലീഷിന്റെ സ്വാധീനം
- ഇന്ത്യൻ നാഷണൽ കോൺഗ്രസ് - നൂറുവർഷങ്ങൾ – ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം - കോൺഗ്രസ് ശതാബ്ദിക്ക് പ്രസിദ്ധീകരിച്ചത്.
- ഇംഗ്ലീഷ് അദ്ധ്യാപന വഴികാട്ടി
- Ethics (ISBN 8170303583) [8][9]
- 'Crescent moon. Trans. by R. Leela Devi. New Delhi: Pankaj Publications, 1979.[10][11]
- വേദങ്ങളിലെ ദൈവങ്ങളും ചില മന്ത്രങ്ങളും [12]
- 'പ്രഭാത് ഇംഗ്ലീഷ് മലയാളം നിഘണ്ടു[13]
- 'History of Malayalam literature. Educational Supplies Depot, 1977 [14]
- 'English language section of the book Contribution of Writers to Indian Freedom Movement.[15]
- ' History of Kerala [16]
- 'Influence of English on Malayalam novels [17]
- ' History of Malayalam literature [18]
- 'The Vidur-gita [19]
- 'Blue Jasmine: A novel [20][21](review)[22]
- 'From Representation to Participation [23]
- 'Malayalam-Malayalam English Hindi dictionary [24]
- ' വേദങ്ങൾ[25][26]
- 'മാർത്താണ്ഡ വർമ്മ (ഇംഗ്ലീഷ് തർജ്ജമ)[27]
- 'മലയാള ഭാഷാ ശാസ്ത്രം [28]
- 'ഇസ്രായേൽ മക്കൾ (നോവൽ)[29]
- 'ലോക മത വിജ്ഞാനകോശ നിഘണ്ടു [30]
- ചതുർഭാഷാ നിഘണ്ടു [31]
Notes
[തിരുത്തുക]- Web site [1] Archived 2018-11-08 at the Wayback Machine
- Books list [2]
- ↑ Indian women writers, P. Christina, 2007, Omega
- ↑ http://books.google.co.in/books?id=KYAaAQAAIAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=n4taTemBB8PWrQeW-ZyEDA&sa=X&oi=book_result&ct=result&resnum=8&ved=0CEkQ6AEwBw
- ↑ Indian books in print, Volume 1&2,Sher Singh and S. N. Sadhu, Indian Bureau of Bibliographies., 2001
- ↑ Indian literature in English translation: a bibliography, Jatindra Mohan Mohanty,Central Institute of Indian Languages, 1984
- ↑ Who's who of Indian Writers,Kartik Chandra Dutt, Sahitya Akademi,1999
- ↑ ഗ്രന്ഥസൂചി, സാഹിത്യകാര ഡയറക്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ
- ↑ http://books.google.co.in/books?id=VnBDAAAAYAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=hoVaTbGUFoPTrQfMzbXmCw&sa=X&oi=book_result&ct=result&resnum=4&ved=0CDoQ6AEwAzgKhttp://books.google.co.in/books?id=VnBDAAAAYAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=hoVaTbGUFoPTrQfMzbXmCw&sa=X&oi=book_result&ct=result&resnum=4&ved=0CDoQ6AEwAzgK
- ↑ http://www.printsasia.com/BookDetails.aspx?Id=881138866[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://books.google.co.in/books?id=n5yIAAAACAAJ&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=5&ved=0CDwQ6AEwBA
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-08-30. Retrieved 2011-02-15.
- ↑ http://books.google.co.in/books?id=clkOAAAAYAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=Z4daTcKdCYjUrQeR-MjoCw&sa=X&oi=book_result&ct=result&resnum=6&ved=0CD8Q6AEwBTgU
- ↑ http://books.google.co.in/books?id=s1MvAAAAYAAJ&q=%22leela+devi%22&dq=%22leela+devi%22&hl=en&ei=Q4NaTdOwOpHprQf2tuXhCw&sa=X&oi=book_result&ct=result&resnum=1&ved=0CCwQ6AEwAA
- ↑ 'http://j2ee-dev.library.wisc.edu/sanecat/item.html?resourceId=207506[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-03-03. Retrieved 2011-02-15.
- ↑ http://books.google.co.in/books?id=TO4yqppedmEC&pg=PA110&lpg=PA110&dq=%22contribution+of+writers+to+Indian+freedom+movement%22&source=bl&ots=vWZyhlGqXu&sig=N7tZtJgQ5pwWvFiLfgwGbq3idoY&hl=en&ei=kIFaTdr_KYPNrQfhoYHxCw&sa=X&oi=book_result&ct=result&resnum=2&ved=0CBwQ6AEwAQ#v=onepage&q=%22contribution%20of%20writers%20to%20Indian%20freedom%20movement%22&f=false
- ↑ http://books.google.co.in/books?id=pXpuAAAAMAAJ&q=%22leela+devi%22&dq=%22leela+devi%22&hl=en&ei=Q4NaTdOwOpHprQf2tuXhCw&sa=X&oi=book_result&ct=result&resnum=10&ved=0CFUQ6AEwCQ
- ↑ http://books.google.co.in/books?id=DFgOAAAAYAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=1&ved=0CCwQ6AEwAA
- ↑ http://books.google.co.in/books?id=5l0OAAAAYAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=2&ved=0CDAQ6AEwAQ
- ↑ http://books.google.co.in/books?id=_fkXAAAAIAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=3&ved=0CDQQ6AEwAg
- ↑ http://books.google.co.in/books?id=oSrXGwAACAAJ&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=6&ved=0CEAQ6AEwBQ
- ↑ http://books.google.co.in/books?id=eXBjAAAAMAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=hoVaTbGUFoPTrQfMzbXmCw&sa=X&oi=book_result&ct=result&resnum=9&ved=0CE0Q6AEwCDgK
- ↑ http://books.google.co.in/books?id=9obiAAAAMAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=Z4daTcKdCYjUrQeR-MjoCw&sa=X&oi=book_result&ct=result&resnum=10&ved=0CE4Q6AEwCTgU
- ↑ http://books.google.co.in/books?id=j6eAPgAACAAJ&dq=%22R.+Leela+Devi%22&hl=en&ei=-oNaTcHGLYLJrAfP1virDA&sa=X&oi=book_result&ct=result&resnum=7&ved=0CEUQ6AEwBg[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://books.google.co.in/books?id=JEApPwAACAAJ&dq=%22R.+Leela+Devi%22&hl=en&ei=hoVaTbGUFoPTrQfMzbXmCw&sa=X&oi=book_result&ct=result&resnum=5&ved=0CD0Q6AEwBDgK[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://books.google.co.in/books?id=El9uAAAAMAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=hoVaTbGUFoPTrQfMzbXmCw&sa=X&oi=book_result&ct=result&resnum=10&ved=0CFEQ6AEwCTgK
- ↑ http://books.google.co.in/books?id=Pj1sSQAACAAJ&dq=%22R.+Leela+Devi%22&hl=en&ei=04paTav2BcyzrAeaivmQDA&sa=X&oi=book_result&ct=result&resnum=2&ved=0CDAQ6AEwATgo
- ↑ http://books.google.co.in/books?id=ok9XAAAAMAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=Z4daTcKdCYjUrQeR-MjoCw&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwADgU
- ↑ http://books.google.co.in/books?id=64kRAQAAIAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=kIlaTbaJJYiurAerh8SODA&sa=X&oi=book_result&ct=result&resnum=2&ved=0CC8Q6AEwATge
- ↑ http://books.google.co.in/books?id=St8ZAAAAIAAJ&q=%22R.+Leela+Devi%22&dq=%22R.+Leela+Devi%22&hl=en&ei=kIlaTbaJJYiurAerh8SODA&sa=X&oi=book_result&ct=result&resnum=4&ved=0CDgQ6AEwAzge
- ↑ http://books.google.co.in/books?id=3dgUGwAACAAJ&dq=%22R.+Leela+Devi%22&hl=en&ei=04paTav2BcyzrAeaivmQDA&sa=X&oi=book_result&ct=result&resnum=1&ved=0CCsQ6AEwADgo[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://books.google.co.in/books?id=vSlKAAAAYAAJ&dq=%22R.+Leela+Devi%22&hl=en&ei=BIxaTcHICYazrAff49zhCw&sa=X&oi=book_result&ct=result&resnum=2&ved=0CDAQ6AEwATgK