ലിയോനാർഡ് കോഹെൻ
ദൃശ്യരൂപം
(Leonard Cohen എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പശ്ചാത്തല വിവരങ്ങൾ | |
---|---|
ജന്മനാമം | Leonard Norman Cohen |
ജനനം | Westmount, Quebec, Canada | സെപ്റ്റംബർ 21, 1934
മരണം | നവംബർ 7, 2016 Los Angeles, California, U.S. | (പ്രായം 82)
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 1956–2016 |
ലേബലുകൾ | Columbia |
വെബ്സൈറ്റ് | leonardcohen |
ലിയോനാർഡ് കോഹെൻ പ്രശസ്തനായ സംഗീതജ്ഞനും, കവിയും , നോവലിസ്റ്റും ഒക്കെയായ ഒരു കനേഡിയൻ ബഹുമുഖ പ്രതിഭയായിരുന്നു.(ജനനം:1934 സെപ്റ്റംബർ 21, മരണം 2016 നവംബർ 7). രണ്ടായിരത്തിലേറെ ഗാനങ്ങൾ അദ്ദേഹത്തിന്റെതായി റെകോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഗ്രാമി അവാർഡ് ഉൾപ്പെടെ അനേകം അവാർഡുകൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. കോഹെന്റെ ഐ ആം യുവർ മാൻ (I'm Your Man) എന്ന പ്രശസ്തമായ ഗാനം പ്രണയം എന്ന മലയാള ചലച്ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയിൽ നിന്നും വളരെയധികം വ്യത്യസ്തതകൾ പ്രകടമായ ഒരു ആൽബം ആയിരുന്നു 1988-ൽ പുറത്തിറങ്ങിയ ഐ ആം യുവർ മാൻ
- ↑ Kapica, Jack (August 25, 1973). "The trials of Leonard Cohen". Montreal Gazette. Retrieved March 28, 2014.