ജീവന്തി
ദൃശ്യരൂപം
(Leptadenia reticulata എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവന്തി | |
---|---|
ജീവന്തി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | L reticulata
|
Binomial name | |
Leptadenia reticulata (Retz.) Wight & Arn.
|
മരങ്ങളിലൊക്കെ കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് ജീവന്തി. (ശാസ്ത്രീയനാമം: Leptadenia reticulata). ഹിമാലയത്തിന്റെ താഴ്വരയിലുള്ള ഉത്തർപ്രദേശിലും പഞ്ചാബിലും കടൽനിരപ്പിൽ നിന്നും 900 മീറ്റർ ഉയരമുള്ള ഡക്കാൻ, കേരള പ്രദേശങ്ങളിലും ഇത് കാണുന്നു. മൗറീഷ്യ, ശ്രീലങ്ക, മഡഗാസ്കർ എന്നിവിടങ്ങളിലും വളരുന്ന ജീവന്തി വളരെ പ്രധാനപ്പെട്ട ഒരു ആയുർവേദഔഷധമാണ്.[1] കുറിനിൽ, കുറിങ്ങിനിൽ എന്നെല്ലാം പേരുകളുണ്ട്
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Media related to Leptadenia reticulata at Wikimedia Commons
- Leptadenia reticulata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.