Jump to content

ലെവോൺ അറോൺഹാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Levon Aronian എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലെവോൺ അറോൺഹാൻ
Aronian at the 2011 European Team Chess Championships in Athens
രാജ്യംഅർമേനിയ
ജനനം (1982-10-06) 6 ഒക്ടോബർ 1982  (42 വയസ്സ്)
യെരെവാൻ, സോവിയറ്റ് അർമേനിയ
സ്ഥാനംഗ്രാൻറ്മാസ്റ്റർ
ഫിഡെ റേറ്റിങ്2752 (ഡിസംബർ 2024)
ഉയർന്ന റേറ്റിങ്2825 (മെയ് 2012)
RankingNo. 2 (ജൂൺ 2013)
Peak rankingNo. 2 (ജനുവരി 2012)

അർമേനിയൻ ഗ്രാൻഡ്മാസ്റ്ററും ലോകചെസ്സിലെ രണ്ടാം നമ്പർ കളിക്കാരനുമാണ് ലെവോൺ അറോൺഹാൻ (ജനനം: 6 ഒക്ടോബർ 1982). 2012 ലെ ഫിഡെയുടെ പട്ടികപ്രകാരം 2825 എലോ റേറ്റിങ് അറോൺഹാൻ കരസ്ഥമാക്കിയിട്ടുണ്ട്. എക്കാലത്തെയും മികച്ച മൂന്നാമത്തെ റേറ്റിങുമാണിത്.[1] 2005 ലെ ചെസ്സ് വേൾഡ് കപ്പ് അറോൺഹാൻ നേടിയിരുന്നു. 2006 (ടൂറിൻ), 2008 (ഡ്രെസ്ഡൻ) 2012 (ഇസ്താംബുൾ) ചെസ്സ് ഒളിമ്പിക്സുകളിൽ ഗോൾഡ് മെഡലുകൾ നേടിയ അർമേനിയൻ സംഘത്തെ നയിച്ചതു ഇദ്ദേഹമായിരുന്നു.[2] 2005 ലെ ഏറ്റവും മികച്ച കായികതാരത്തിനുള്ള അർമേനിയൻ സർക്കാരിന്റെ അവാർഡ് നേടുകയുണ്ടായി.[3]

അവലംബം

[തിരുത്തുക]
  1. "Top 100 Players May 2012". FIDE. Retrieved 1 May 2012.
  2. Bartelski, Wojciech. "Men's Chess Olympiads: Levon Aronian". OlimpBase. Retrieved 24 January 2011.
  3. "Aronian Presented World Cup to Armenian Community of Khanty-Mansiysk". Armtown.com. 22 December 2005. Archived from the original on 2012-07-30. Retrieved 24 January 2011.

പുറംകണ്ണികൾ

[തിരുത്തുക]
നേട്ടങ്ങൾ
മുൻഗാമി ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻ
2009
പിൻഗാമി
മുൻഗാമി ലോക ബ്ലിറ്റ്സ് ചെസ്സ് ചാമ്പ്യൻ
2010
പിൻഗാമി
"https://ml.wikipedia.org/w/index.php?title=ലെവോൺ_അറോൺഹാൻ&oldid=4015978" എന്ന താളിൽനിന്ന് ശേഖരിച്ചത്