ലിലിയം ബൾബിഫെറം
ദൃശ്യരൂപം
(Lilium bulbiferum എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിലിയം ബൾബിഫെറം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | സസ്യലോകം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | ഏകബീജപത്രസസ്യങ്ങൾ |
Order: | Liliales |
Family: | Liliaceae |
Genus: | Lilium |
Species: | L. bulbiferum
|
Binomial name | |
Lilium bulbiferum L. 1753 not Thunb. 1794
| |
Synonyms[1] | |
Synonymy
|
ലിലിയേസീ (Liliaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് ലിലിയം ബൾബിഫെറം.' (orange lily,[2] fire lily and tiger lily)[3][4] ഓറഞ്ച് ലില്ലി വടക്കൻ അയർലണ്ടിലെ ഓറഞ്ച് ഓർഡറിന്റെ പ്രതീകമായി പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു.[5]പൂച്ചകൾക്ക് ഇതിന്റെ വിഷാംശം വളരെ സെൻസിറ്റീവ് ആണ് മാത്രമല്ല കഴിക്കുന്നത് പലപ്പോഴും മരണകാരണമായി തീരുന്നു.[6][7][8] ലിലിയം ബൾബിഫെറം യൂറോപ്പിലെ മിക്കയിടങ്ങളിലും സ്പെയിൻ മുതൽ ഫിൻലാൻഡ്, ഉക്രെയ്ൻ വരെ വ്യാപകമായി കാണപ്പെടുന്നു. [9]
അവലംബം
[തിരുത്തുക]- ↑ "World Checklist of Selected Plant Families: Royal Botanic Gardens, Kew". Retrieved 17 September 2016.
- ↑ "Lilium bulbiferum". Natural Resources Conservation Service PLANTS Database. USDA. Retrieved 25 January 2016.
- ↑ Catalogue of the library of the Royal Botanic Gardens, Kew. London :: H.M. Stationery Off. ; printed by Darling & Son, Ltd.,. 1899.
{{cite book}}
: CS1 maint: extra punctuation (link) - ↑ Pelkonen, V.-P.; Niittyvuopio, A.; Pirttilä, A. M.; Laine, K.; Hohtola, A. (2007-07). "Phylogenetic Background of Orange Lily (Lilium bulbiferum s.l.) Cultivars from a Genetically Isolated Environment". Plant Biology. 9 (4): 534–540. doi:10.1055/s-2007-965042. ISSN 1435-8603.
{{cite journal}}
: Check date values in:|date=
(help) - ↑ 8pm, Reinventing the Orange Order: A. superhero for the 21st century « Design Research Group 12 12 07 / (27 June 2007). "A kinder gentler image? Modernism, Tradition and the new Orange Order logo". Retrieved 17 September 2016.
{{cite web}}
: CS1 maint: numeric names: authors list (link) - ↑ Frequently Asked Questions Archived 2022-08-16 at the Wayback Machine. No Lilies For Cats.
- ↑ Fitzgerald, KT (2010). "Lily toxicity in the cat". Top Companion Anim Med. 25: 213–7. doi:10.1053/j.tcam.2010.09.006. PMID 21147474.
- ↑ Tiger Lilly Pet Poison Helpline.
- ↑ Altervista Flora Italiana, Giglio rosso, Orange Lily, Lilium bulbiferum L. includes many photos plus European distribution map