ഗാനോഡർമ ലൂസിഡം
ദൃശ്യരൂപം
(Lingzhi mushroom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗാനോഡർമ ലൂസിഡം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | G. lucidum
|
Binomial name | |
Ganoderma lucidum |
ഗാനോഡർമ വിഭാഗത്തിൽ വരുന്ന ഔഷധഗുണമുള്ള ഭക്ഷ്യയോഗ്യമായ[1] ഒരു ചുവപ്പ് നിറത്തിലുള്ള കൂൺ ആണ് ലിങ്ഷി (ഗാനോഡർമ ലൂസിഡം) (ജപ്പാൻകാർ ഉപയോഗിക്കുന്ന റെഡ് റെയിഷി). ജപ്പാനിലും ചൈനയിലും 2000 വർഷങ്ങൾക്ക് മുൻപ് തന്നെ ഇതു ഉപയോഗിക്കുകയും സർവരോഗസംഹാരിയായി[2] ഇതിനെ വിശേഷിപ്പിക്കുകയും ചെയ്തു.
ഗാനോഡർമ ലൂസിഡത്തിൽ ഒരുവിഭാഗം ട്രൈട്രപ്പനോയിഡുകൾ കണ്ടുവരുന്നു, ഇവയെ ഗാനോഡെറിക്ക് ആസിഡ് എന്ന് വിളിക്കുന്നു, ഇവയുടെ തന്മാത്രാ ഘടന ഏകദേശം ഉത്തേജക ഹോർമോണുകളുടെ[3] പോലെയാണ്. ഫംഗസിൽ കാണപ്പെടുന്ന പൊതുവായ പോളിസാക്കറൈഡുകളും ആൽക്കലോയിഡുകളും[3] മറ്റു പഥാർത്ഥങ്ങളും ഇതിൽ കാണപ്പെടുന്നു
ലിങ്ഷി/റിഷി ചിത്രശേഖരം
[തിരുത്തുക]-
റിഷി കൂൺ.
-
റിഷി കൂൺ.
-
റിഷി കൂൺ.
-
ഗാനോഡർമ ലൂസിഡം.
-
ഗാനോഡർമ ലൂസിഡം.
-
ഗാനോഡർമ ലൂസിഡം ലിഖിത ചിത്രം(circa 1881).
-
ഗാനോഡർമ ലൂസിഡം.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-22. Retrieved 2009-09-17.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2009-09-22. Retrieved 2009-09-17.
- ↑ 3.0 3.1 Paterson RR (2006). "Ganoderma - a therapeutic fungal biofactory". Phytochemistry. 67: 1985–2001. doi:10.1002/chin.200650268.)