ലിറ്റ്‌സിയ
ദൃശ്യരൂപം
(Litsea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ലിറ്റ്‌സിയ | |
---|---|
മരവെട്ടിത്താളി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Litsea |
Species | |
| |
Synonyms | |
ലൊറേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് ലിറ്റ്‌സിയ (Litsea). മിക്കവയും നിത്യഹരിതവും ഇലപൊഴിക്കുന്നവയും ആണ്. സ്വീകൃതമായ 136 സ്പീഷിസുകൾ ഈ ജനുസിൽ ഉണ്ട്. രണ്ട് അർദ്ധഗോളത്തിലെയും മധ്യരേഖാ-അർദ്ധമധ്യരേഖാപ്രദേശങ്ങളിൽ ഇവയെ കണ്ടുവരുന്നു.[1]
മരങ്ങൾ, കുറ്റിച്ചെടികൾ എന്നിവ അടങ്ങിയ ഈ ജനുസിലെ സസ്യങ്ങളിൽ പലതും സുഗന്ധമുള്ളവയാണ് പൂക്കൾ പച്ചകലർന്ന വെള്ള, മഞ്ഞ എന്നിങ്ങനെ കാണപ്പെടുന്നു.
സ്പീഷിസുകൾ
[തിരുത്തുക]2
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]വിക്കിസ്പീഷിസിൽ Litsea എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Litsea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.