Jump to content

മാളവികാഗ്നിമിത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mālavikāgnimitram എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാളിദാസൻ(Kalidasa)രചിച്ച ഒരു സംസ്കൃതനാടകമാണ് മാളവികാഗ്നിമിത്രം. ഇത് അദ്ദേഹത്തിന്റെ ആദ്യ നാടകമാണ്. ഇതിൽ വിദിഷ രാജാവായിരുന്ന അഗ്നിമിത്രന്റേയും അദ്ദേഹത്തിന്റെ ദാസിയായിരുന്ന മാളവികയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • ., Kalidasa (1891). The Malavikágnimitra: A Sanskrit play by Kalidasa. Thacker, Spink and Company, Calcutta. {{cite book}}: |last= has numeric name (help); Unknown parameter |coauthors= ignored (|author= suggested) (help)

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മാളവികാഗ്നിമിത്രം&oldid=3339058" എന്ന താളിൽനിന്ന് ശേഖരിച്ചത്