Jump to content

മാഡ് ഡാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Maad Dad എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാഡ് ഡാഡ്
പോസ്റ്റർ
സംവിധാനംരേവതി എസ്. വർമ്മ
നിർമ്മാണംപി.എൻ. വേണുഗോപാൽ
രചനരേവതി എസ്. വർമ്മ
അഭിനേതാക്കൾ
സംഗീതംഅലക്സ് പോൾ
ഗാനരചന
ഛായാഗ്രഹണംപ്രദീപ് നായർ
ചിത്രസംയോജനംജോൺകുട്ടി
സ്റ്റുഡിയോപി.എൻ.വി. അസ്സോസിയേറ്റ്സ്
വിതരണംആൻ മെഗാ മീഡിയ റിലീസ്
റിലീസിങ് തീയതി2013 ജനുവരി 11
രാജ്യംഇന്ത്യ
ഭാഷമലയാളം

രേവതി എസ്. വർമ്മ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാഡ് ഡാഡ്. ലാൽ, നസ്രിയ നസീം, മേഘന രാജ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. പി.എൻ.വി. അസ്സോസിയേറ്റ്സിന്റെ ബാനറിൽ പി.എൻ. വേണുഗോപാലാണ് ചിത്രം നിർമ്മിച്ചത്.

അഭിനേതാക്കൾ[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാഡ്_ഡാഡ്&oldid=1715931" എന്ന താളിൽനിന്ന് ശേഖരിച്ചത്