മാധവ് കുമാർ നേപ്പാൾ
ദൃശ്യരൂപം
(Madhav Kumar Nepal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാധവ് കുമാർ നേപ്പാൾ माधवकुमार नेपाल | |
---|---|
നേപ്പാൾ പ്രധാനമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ മേയ് 23, 2009 | |
രാഷ്ട്രപതി | രാംബരൺ യാദവ് |
മുൻഗാമി | പുഷ്പകമൽ ദഹാൽ പ്രചണ്ഡ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 12 മാർച്ച് 1953 |
രാഷ്ട്രീയ കക്ഷി | കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) |
വെബ്‌വിലാസം | [1] |
നേപ്പാളിലെ കമ്മ്യൂണിസ്റ്റ് നേതാവും ഇപ്പോഴത്തെ പ്രധാനമന്ത്രിയുമാണ് മാധവ് കുമാർ നേപ്പാൾ (ജനനം: മാർച്ച് 12, 1953). 2009 മേയ് 23-നാണ് നേപ്പാൾ പാർലമെന്റ് മാധവ് കുമാറിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്.[1] 15 വർഷമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് നേപ്പാൾ (യൂണിഫൈഡ് മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ജനറൽ സെക്രട്ടറിയാണ് ഇദ്ദേഹം.
അവലംബം
[തിരുത്തുക]- ↑ "Nepal parliament elects new PM". AFP via Google News. Archived from the original on 2014-01-31. Retrieved 2009-05-25.