Jump to content

മഡോണ വിത്ത് ചൈൽഡ് (ക്രിവെല്ലി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madonna with Child (Crivelli) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഡോണ വിത്ത് ചൈൽഡ്
കലാകാരൻCarlo Crivelli
വർഷം1470 (1470)
സ്ഥാനംPinacoteca de Macerata

1470-ൽ നവോത്ഥാന കലാകാരൻ കാർലോ ക്രിവെല്ലി രചിച്ച ഒരു ചിത്രമാണ് മഡോണ വിത്ത് ചൈൽഡ്. ഇത് തടിയിൽ ടെമ്പെറ ഉപയോഗിച്ച് പെയിന്റ് ചെയ്തു. തുടർന്ന് ക്യാൻവാസിലേക്ക് മാറ്റി. ഇറ്റലിയിലെ മാർഷെയിലെ മസെരാറ്റയിലെ ചർച്ച് ഓഫ് ഒസ്സെർവന്തിയിലെ ഒരു ബലിപീഠത്തിന്റെ ഒരു ഭാഗമായിരുന്ന ഈ ചിത്രം ഇപ്പോൾ പിനാകോട്ടെക ഡി മസെരാറ്റയിലാണ്.

അവലംബം[തിരുത്തുക]