Jump to content

മദ്രാസ് റെജിമെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Madras Regiment എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മദ്രാസ് റെജിമെന്റ്

Regimental insignia
Active 1758–present
രാജ്യം ബ്രിട്ടീഷ് രാജ് Indian Empire 1758–1947

ഇന്ത്യ India 1947–present

ശാഖ  Indian Army
തരം Line infantry
വലിപ്പം 21 battalions
Regimental Centre Wellington, Udhagamandalam ( Ooty ), Tamil Nadu
ആപ്തവാക്യം Swadharme Nidhanam Shreyaha (It is a glory to die doing one’s duty)
War cry Veera Madrassi, Adi Kollu, Adi Kollu (Brave Madrassi, Hit and Kill, Hit and Kill!)
Decorations 1 Ashoka Chakra, 5 Maha Vir Chakras, 36 Vir Chakras, 304 Sena Medals, 1 Nao Sena Medal, 15 Param Vishisht Seva Medals, 9 Kirti Chakras, 27 Shaurya Chakras, 1 Uttam Yudh Seva Medal, 2 Yudh Seva Medals, 23 Ati Vishisht Seva Medals, 47 Vishisht Seva Medals, 151 Mention-in-Despatches, 512 COAS's Commendation Cards, 271 GOC-in-C's Commendation Cards, 3 Jeevan Rakshak Padak and 7 COAS Unit Citations, 7 GOC Unit Citation
Battle honours Post Independence

Tithwal, Punch, Kalidhar, Maharajke, Siramani and Basantar River.

Current
commander
Insignia
Regimental Insignia An Assaye Elephant posed upon a shield with two crossed swords

ഇന്ത്യൻ കരസേനയിൽ ഇന്ന് നിലവിലുള്ള റെജിമെന്റുകളിൽ ഏറ്റവും ആദ്യം നിലവിൽവന്ന റെജിമെന്റുകളിൽ ഒന്നാണ് മദ്രാസ് റെജിമെന്റ്.

ചരിത്രം

[തിരുത്തുക]

1639-ലാണ് മദ്രാസ് നഗരം സ്ഥാപിതമായത്, ഇവിടെ സെന്റ്‌ ജോർജ്ജ് കോട്ട 1644-ൽ സ്ഥാപിക്കപ്പെട്ടുവെങ്കിലും ഒരു നൂറ്റാണ്ടിനു ശേഷം 1758 ഓഗസ്റ്റിലാണ് നൂറുപേർ അടങ്ങുന്ന കമ്പനികൾ രൂപീകരിക്കപ്പെടുകയും ഡിസമ്പറിൽ രണ്ട് ബറ്റാലിയനുകൾ രൂപീകരിക്കപ്പെടുകയും ചെയ്തു[1] പില്കാലത്ത് തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ നായർ സൈന്യം മദ്രാസ് രജിമെന്റിന്റെ ഒൻപതാം ഡിവിഷൻ ആയി കൂട്ടിച്ചേർക്കപ്പെട്ടു.

ബോംബെ, മദ്രാസ്, ബംഗാൾ സേനകളിലെ ശിപായികൾ

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-09-08. Retrieved 2015-03-15.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മദ്രാസ്_റെജിമെന്റ്&oldid=3747507" എന്ന താളിൽനിന്ന് ശേഖരിച്ചത്