മഹാരാജ സയാജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ
ദൃശ്യരൂപം
(Maharaja Sayajirao University of Baroda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തരം | State university |
---|---|
സ്ഥാപിതം | 1881 |
ബന്ധപ്പെടൽ | U.G.C, N.A.A.C |
ചാൻസലർ | Shubhangini Raje Gaekwad |
വൈസ്-ചാൻസലർ | Parimal Vyas |
സ്ഥലം | Vadodara, Gujarat, India |
ക്യാമ്പസ് | Urban |
വെബ്‌സൈറ്റ് | www |
ഗുജറാത്ത് സംസ്ഥാനത്തെ വഡോദര നഗരത്തിലെ ഒരു പൊതു സർവ്വകലാശാലയാണ് മഹാരാജ സയജിറാവു യൂണിവേഴ്സിറ്റി ഓഫ് ബറോഡ (എംഎസ്‌യു). ഇത് മുമ്പ് ബറോഡ കോളേജ് എന്നറിയപ്പെട്ടിരുന്നു. 1881-ൽ ഒരു കോളേജായി പ്രവർത്തനം ആരംഭിച്ച ഇത് 1949-ൽ യൂണിവേഴ്സിറ്റിയായി ഉയർന്നു. 1881-ൽ ബ്രിട്ടീഷ് ഇന്ത്യയിലെ ബറോഡ സംസ്ഥാനത്താണ് ബറോഡ കോളേജിന്റെ ഉത്ഭവം.
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Maharaja Sayajirao University of Baroda എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.