മഹേന്ദ്ര ഹൈവേ
ദൃശ്യരൂപം
(Mahendra Highway എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹേന്ദ്ര ഹൈവേ | |
---|---|
| |
രാജ്യം | Nepal |
ദൈർഘ്യം | 1,000 കിലോമീറ്റർ (3,300,000 അടി) |
Terminal 1 | Kakarbhitta |
പ്രധാന സ്ഥലങ്ങൾ | Itahari - Hetauda – Narayanghat – Butwal – Kohalpur |
Terminal 2 | Mahendranagar |
Major interchanges | 1. Junction with the Tribhuvan Highway at Hetauda, 2. Link to Mugling on the Prithvi Highway at Narayanghat, 3. Junction with the Siddhatha Highway at Butwal. |
മഹേന്ദ്ര ഹൈവേ നേപ്പാളിലെ ഒരു പ്രധാനപ്പെട്ട ദീർഘദൂര പാതയാണ്. ഈസ്റ്റ്-വെസ്റ്റ് ഹൈവേ എന്നും ഇതറിയപ്പെടുന്നു. തെക്ക് കാകർഭിത്ത മുതൽ വടക്ക് മഹേന്ദ്രനഗർ വരെ ഇത് പ്രധാന പട്ടണങ്ങളെ ബന്ധിപ്പിക്കുന്നു. നേപ്പാളിലെ ദീർഘദൂര പാതകളിലൊന്നാണ് ഇത്[1]. കാകർഭിത്ത, ഭദ്രാപൂർ, ധരർ, ജനക്പൂർ, നാരായൺഘട്ട്, ബത്വാൽ, സിദ്ധാർത് നഗർ, നേപ്പാൾഗുഞ്ച്, മഹേന്ദ്രനഗർ എന്നിവയാണ് മഹേന്ദ്ര ഹൈവേ കടന്നുപോകുന്ന പ്രധാനപ്രദേശങ്ങൾ.
അവലംബം
[തിരുത്തുക]- ↑ "നേപ്പാളിലെ പാതകൾ". ആദർശ നേപ്പാൾ അഡ്വെഞ്ചർ. Archived from the original on 2010-01-26. Retrieved 2010-05-18.