Jump to content

മഹിമ ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mahima Chaudhry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മഹിമ ചൗധരി
മഹിമ ചൗധരി ലോസ് ആഞ്ചത്സിൽ
ജനനം
റിതു ചൗധരി
തൊഴിൽഅഭിനേത്രി, മോഡൽ

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടിയും ആദ്യകാല മോഡലുമാണ് മഹിമ ചൗധരി (ജനനം: സെപ്റ്റംബർ 13, 1973) .

സ്വകാര്യ ജീവിതം

[തിരുത്തുക]

മഹിമ ചൗധരി ജനിച്ചത് ഡാർജിലിംഗിലാണ്. തന്റെ സ്കൂൾ വിദ്യഭ്യാസവും ഡാർജിലിംഗിലാണ് കഴിഞ്ഞത്. മഹിമ വിവാഹം ചെയ്തിരിക്കുന്നത് മുംബൈയിലെ ഒരു ശില്പിയായ ബോബി മുഖർജിയെയാണ്. ആരണ്യ എന്ന തന്റെ കുട്ടി ജൂൺ 2007 ൽ ജനിച്ചു.

സിനിമ ജീവിതം

[തിരുത്തുക]

മഹിമ സിനിമയിൽ എത്തുന്നതിനും മുൻപ് ഒരു മോഡലായിരുന്നു. 1997 ൽ തന്റെ ആദ്യ ചിത്രമായ പർദേശ് എന്ന ചിത്രത്തിൽ പ്രമുഖ നടനായ ഷാരൂഖ് ഖാന്റെ നായികയായി അഭിനയിച്ചു. ഈ ചിത്രം ഒരു വിജയാമായിരുന്നു. പ്രസിദ്ധ സംവിധായകനായ സുഭാഷ് ഘായ് ആണ് മഹിമയെ ഒരു പുതുമുഖ നടിയായി ചലച്ചിത്ര രംഗത്തേക്ക് അവസരം നൽകിയത്. ചലച്ചിത്ര രംഗത്തേക്ക് എത്തിയതിനു ശേഷം തന്റെ പേര് റിതു എന്നത് മഹിമ എന്ന മാറ്റുകയായിരുന്നു. [1]

പുരസ്കാരങ്ങൾ

[തിരുത്തുക]

വിജയിച്ചത്

നിർദ്ദേശം ചെയ്യപ്പെട്ടത്

വിജയിച്ചത്

നിർദ്ദേശിക്കപ്പെട്ടത്

തിരഞ്ഞെടുത്ത ചിത്രങ്ങൾ

[തിരുത്തുക]
  • കുടിയോം കാ സമാന (2006)
  • സാൻഡ്‌വിച്ച് (2005)
  • നോ എണ്ട്രി (2005)
  • സമീർ (2005)
  • ദോബാര (2004)
  • LOC കാർഗിൽ (2003)
  • ബാഗ്‌ബാൻ (2003)
  • സായ (2003)
  • ഓം ജയ് ജഗദീഷ് (2002)
  • ലജ്ജ (2001)
  • ഖിലാഡി 420 (2000)
  • ധഡ്‌കൻ (2000)

[2]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=മഹിമ_ചൗധരി&oldid=4120544" എന്ന താളിൽനിന്ന് ശേഖരിച്ചത്