മാൻഡേറ്ററി പലസ്തീൻ
ദൃശ്യരൂപം
(Mandatory Palestine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Palestine | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
1920–1948 | |||||||||||||
സ്ഥിതി | ലീഗ് ഓഫ് നേഷൻസ് മാൻഡേറ്റ് | ||||||||||||
തലസ്ഥാനം | ജറുസലേം | ||||||||||||
പൊതുഭാഷകൾ | ഇംഗ്ലീഷ്, അറബി, ഹീബ്രു | ||||||||||||
മതം | ഇസ്ലാം, യഹൂദമതം, ക്രിസ്തുമതം, ബഹായ് വിശ്വാസം, ഡ്രൂസ് വിശ്വാസം | ||||||||||||
High Commissioner | |||||||||||||
• 1920–1925 (first) | Sir Herbert L. Samuel | ||||||||||||
• 1945–1948 (last) | Sir Alan Cunningham | ||||||||||||
നിയമനിർമ്മാണസഭ | |||||||||||||
• Parliamentary body of the Muslim community | Supreme Muslim Council | ||||||||||||
• Parliamentary body of the Jewish community | Assembly of Representatives | ||||||||||||
ചരിത്രകാലഘട്ടം | |||||||||||||
• Mandate assigned | 25 April 1920 | ||||||||||||
• Britain officially assumes control | 29 September 1923 | ||||||||||||
14 May 1948 | |||||||||||||
വിസ്തീർണ്ണം | |||||||||||||
• മൊത്തം | 25,585.3 കി.m2 (9,878.5 ച മൈ)[1] | ||||||||||||
നാണയം | Egyptian pound (until 1927) Palestine pound (from 1927) | ||||||||||||
| |||||||||||||
Today part of | Israel Palestine |
മാൻഡേറ്ററി പലസ്തീൻ[2]1920 നും 1948 നും ഇടയിൽ പലസ്തീൻ പ്രദേശത്ത് ലീഗ് ഓഫ് നേഷൻസിൻറെ മാൻഡേറ്റ് ഫോർ പാലസ്തീന്റെ നിബന്ധനകൾക്ക് കീഴിൽ നിലനിന്നിരുന്ന ഒരു ഭൂമിശാസ്തരപരമായ അസ്തിത്വമായിരുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് (1914-1918), ഒട്ടോമൻ ഭരണത്തിനെതിരായ അറബികളുടെ കലാപവും ബ്രിട്ടീഷ് സാമ്രാജ്യത്തിനുകീഴിലെ ഈജിപ്ഷ്യൻ പര്യവേഷണ സേനയുടെ (EEF) പ്രവർത്തനങ്ങളും ഒട്ടോമൻ തുർക്കികളെ ലെവാന്റിൽ നിന്ന് പുറത്താക്കി.[3]
അവലംബം
[തിരുത്തുക]- ↑ Department of Statistics (1945). Village Statistics, April, 1945. Government of Palestine. Scan of the original document at the National Library of Israel.
- ↑ "League of Nations decision confirming the Principal Allied Powers' agreement on the territory of Palestine". Archived from the original on 25 നവംബർ 2013.
- ↑ Hughes, Matthew, ed. (2004). Allenby in Palestine: The Middle East Correspondence of Field Marshal Viscount Allenby June 1917 – October 1919. Army Records Society. Vol. 22. Phoenix Mill, Thrupp, Stroud, Gloucestershire: Sutton Publishing Ltd. ISBN 978-0-7509-3841-9. Allenby to Robertson 25 January 1918 in Hughes 2004, p. 128