Jump to content

മംഗലാപുരം സെൻട്രൽ തീവണ്ടിനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mangalore Central എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


മംഗലാപുരം സെൻട്രൽ
ഇന്ത്യൻ റെയിൽവേ സ്റ്റെഷൻ
മംഗലാപുരം സെൻട്രൽ
സ്ഥലം
ജില്ലമംഗലാപുരം
സംസ്ഥാനംകർണാടകം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരംസമുദ്രനിരപ്പിൽ നിന്നുള്ള ഉയരം +
പ്രവർത്തനം
കോഡ്MAQ
ഡിവിഷനുകൾപാലക്കാട്
സോണുകൾSR
പ്ലാറ്റ്ഫോമുകൾ3
ചരിത്രം
തുറന്നത്1907

മംഗലാപുരത്തെ രണ്ട് പ്രധാന തീവണ്ടി നിലയങ്ങളിൽ ഒന്നാണ് മംഗലാപുരം സെൻട്രൽ (രണ്ടാമത്തേത് മംഗലാപുരം ജങ്ഷൻ). ഷൊറണൂർ - മംഗലാപുരം, മംഗലാപുരം - ഹസ്സൻ പാതകളിൽ സ്ഥിതിചെയ്യുന്ന ഈ തീവണ്ടിനിലയം 1907-ൽ നിർമ്മിച്ചു. 2006-ൽ റെയിൽപ്പാത ബ്രോഡ് ഗേജാക്കി.[1] പുതുക്കിയ പാത യാത്രത്തീവണ്ടികൾക്ക് 2007-ൽ തുറന്നു. [2]


അവലംബം[തിരുത്തുക]

  1. "Mangalore -Hassan rail line open for freight traffic". The Hindu Business Line. 6 May 2006. Retrieved 13 October 2006. {{cite news}}: Italic or bold markup not allowed in: |publisher= (help)
  2. "Bangalore-Mangalore train service from December 8". The Hindu. 24 November 2007. Archived from the original on 2009-01-10. Retrieved 2 October 2008. {{cite news}}: Italic or bold markup not allowed in: |publisher= (help)