മയക്കം എന്ന
ദൃശ്യരൂപം
(Mayakkam Enna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മയക്കം എന്ന | |
---|---|
സംവിധാനം | സെൽവരാഘവൻ |
നിർമ്മാണം | വിമലാഗീത |
കഥ | സെൽവരാഘവൻ |
അഭിനേതാക്കൾ | ധനുഷ് റിച്ച ഗന്ഗോപഥായ് |
സംഗീതം | ജി.പി പ്രകാശ് കുമാർ |
ഛായാഗ്രഹണം | റാംജീ |
വിതരണം | ജെമിനി ഫിലിം സിർക്യൂട്ട് |
റിലീസിങ് തീയതി | 2011 നവംബർ 25 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
സെൽവരാഘവന്റെ സംവിധാനത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ ധനുഷും റിച്ച ഗംഗോപധ്യായയും പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ച ഒരു തമിഴ് ചലച്ചിത്രമാണ് മയക്കം എന്ന. 2011 നവംബർ 25ന് ജെമിനി ഫിലിം സർക്യൂട്ട് ഈ ചലച്ചിത്രം പുറത്തിറക്കി .