മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ
പ്രമാണം:Medical-Council-of-India.png | |
ചുരുക്കപ്പേര് | MCI |
---|---|
രൂപീകരണം | 1933 |
ആസ്ഥാനം | New Delhi |
നേതാവ് | Dr. Jayshreeben Mehta, President |
Main organ | Council |
ബന്ധങ്ങൾ | Ministry of Health and Family Welfare |
വെബ്സൈറ്റ് | Official website |
മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ Medical Council of India (MCI) എന്ന് ഒഉദ്യോഗിക പേർ പക്ഷെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ എന്ന് സാർവ്വത്രികമായി പറയുന്നു.
ഇന്ത്യയിലെ വൈദ്യവിദ്യാഭ്യാസത്തിനു ഏകീകൃത രൂപവും ഉന്നത നിലവാരവും ഉറപ്പാക്കാനുദ്ദേശിച്ച് കൊണ്ട് പാർലമന്റ് പാസ്സാക്കിയ നിയമപ്രകാരം നിലവിൽ വന്ന അധികൃത സംഘമാണ് (statutory body) മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അഥവാ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ. എം.സി.ഐ എന്നത് ചുരുക്ക നാമം.
പ്രവർത്തന മേഖല വൈദ്യ ബിരുദങ്ങൾക്കും , ബിരുദാന്തര പഠനങ്ങൾക്കും (കോഴ്സുകൾക്ക്) അംഗീകാരം നൽകുക
വൈദ്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകുക, അവ കാലികമായി പുതുക്കുക
ഡോക്ടർമാർക്ക് പ്രാക്ടീസിനുള്ള ലൈസൻസ് നൽകുക .
പ്രാക്ടീസ് നിയമങ്ങൾ/മാർഗ്ഗ നിർദ്ദേശങ്ങൾ രൂപകല്പന ചേയ്തു പരിപാലിക്കുക.
നാൾ വഴി
[തിരുത്തുക]1933ലെ Medical Council Act, പ്രകാരം 1934ലാണ് എം.സി.ഐ നിലവിൽ വന്നത്. 1956 ലെ Medical Council Act, പ്രകാരം ഇത് കൗൺസിൽ പുനസംഘടിപ്പിക്കപ്പെട്ടു.
ബഹുമതികൾ
[തിരുത്തുക]- ഡോ. ബി.സി. റോയ് അവാർഡ്
- വിവിധ മേഖലകളിലായി രാജ്യത്തെ മികച്ച ഡോക്ടർമാർക്ക്നൽകുന്ന പരമോന്ന ദേശീയ ബഹുമതി.
- ഹരി ഓം ശ്രീ അലംബിക്ക് റിസർച്ച് അവാർഡ്. വൈദ്യസംബ്ന്ധമായ ഗവേഷണങ്ങൾക്ക് നൽകുന്ന ബഹുമതി.
- സിൽവർ ജൂബിലി അവാർഡ്