Jump to content

മരക്കാശാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Memecylon grande എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മരക്കാശാവ്
Memecylon grande- നീലിയാർകോട്ടം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
M. grande
Binomial name
Memecylon grande

മരക്കാശാവ് (ശാസ്ത്രീയനാമം:Memecylon grande) മെലാസ്റ്റൊമാറ്റേസീ കുടുംബത്തിൽ പെട്ട ചെറുമരമാണ്. ഇത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും ശ്രീലങ്കയിലും തദ്ദേശീയ (endemic) സസ്യമാണ്.

അറ്റം കൂർത്ത് അണ്ഡാകൃതിയിൽ ഉള്ള ഇലകൾ ഉണങ്ങുമ്പോൾ തവിട്ടു നിറമാകുന്നു. 8 മില്ലീമീറ്റർ നീളമുള്ള ഇലഞെട്ടുകൾ. 2.5 മില്ലീമീറ്റർ നീളമുള്ള ഇതളുകളുള്ള നീല നിറമുള്ള പൂവുകളുടെ ഞെട്ടുകൾ 1.5 സെ. മീ വരെ നീളമുള്ളവയാണ്. മിനുസമുള്ളതും തവിട്ടു കലർന്ന കറുപ്പുനിറമുള്ളതുമായ കായകൾ ബെറികൾ ആണ്.[1]

ചിത്രശാല

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "Memecylon grande Blume". India Biodiversity Portal. Retrieved 25 January 2018.
"https://ml.wikipedia.org/w/index.php?title=മരക്കാശാവ്&oldid=3709489" എന്ന താളിൽനിന്ന് ശേഖരിച്ചത്