Jump to content

മെനേൻഡെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Menander എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Menander
Bust of Menander
ജനനം342/41 BC
Kephisia, Athens
മരണംc. 290 BC
വിദ്യാഭ്യാസംStudent of Theophrastus at the Lyceum
Information
വിഭാഗംNew Comedy
Notable work(s)


ഗ്രീക്ക് നാടകപ്രവർത്തകനും അഥീനിയൻ ന്യൂ കോമഡിയിൽ ഏറ്റവും പ്രശസ്തനാണ്‌ മെനേൻഡെർ (/məˈnændər/; ഗ്രീക്ക്: Μένανδρος, Menandros; c. 342/41 – c. 290 BC) [1]. നൂറിലധികം ഹാസ്യങ്ങളുടെ രചയിതാവാണ്‌ ഇദ്ദേഹം ലെനൈനാ ഉൽസവത്തിൽ എട്ട് തവണ സമ്മാനം നേടിയ വ്യക്തിയുമാണ്‌ അദ്ദേഹം[2].ഡിയോനിസിയ നഗരത്തിലും ഇദ്ദേഹത്തിന്റെ പ്രകടനം ഇതുപോലെ ഗംഭീരമാണെങ്കിലും അതിന്റെ കണക്കുകളില്ല. പുരാണ രചയിതാക്കളിൽ വളരെ പ്രശസ്തനാണ്‌ ഇദ്ദേഹം.മധ്യകാലഘട്ടത്തിൽ ഇദ്ദേഹത്തിന്റെ ഭൂരിഭാഗം രചനകളും നഷ്ടമായി.ഇന്ന് കാണുന്ന രചനകൾ കൂടുതലും മുറിഞ്ഞ രൂപത്തിലുള്ളവയാണിവയിൽ കൂടുതലും ഇരുപതാം നൂറ്റാണ്ടിലാണ്‌ കണ്ടെത്തിയത്. ഡ്യസ്ക്ലോസ് എന്ന ഒറ്റ നാടകം മാത്രമാണ്‌ ഇന്നും പൂർണമായി അവശേഷിക്കുന്നത്.

കോമഡികൾ

[തിരുത്തുക]

പൂർണ്ണമായ രചനകൾ

[തിരുത്തുക]

അപൂർണ്ണം

[തിരുത്തുക]
  • Adelphoi ("The Brothers")
  • Anatithemene, or Messenia ("The Woman From Messene")
  • Andria ("The Woman From Andros")
  • Androgynos ("Hermaphrodite"), or Kres ("The Cretan")
  • Anepsioi ("Cousins")
  • Aphrodisia ("The Erotic Arts"), or Aphrodisios
  • Apistos ("Unfaithful", or "Unbelieving")
  • Arrhephoros, or Auletris ("The Female Flute-Player")
  • Auton Penthon ("Grieving For Him")
  • Boiotis ("The Woman From Boeotia")
  • Chalkeia (or Chalkis)
  • Chera ("The Widow")
  • Daktylios ("The Ring")
  • Dardanos ("Dardanus")
  • Deisidaimon ("The Superstitious Man")
  • Demiourgos ("The Demiurge")
  • Didymai ("Twin Sisters")
  • Dis Exapaton ("Double Deceiver")
  • Empimpramene ("Woman On Fire")
  • Encheiridion ("Handbook")
  • Epangellomenos ("The Man Making Promises")
  • Ephesios ("The Man From Ephesus")
  • Epikleros ("The Heiress")
  • Eunouchos ("The Eunuch")
  • Georgos ("The Farmer")
  • Halieis ("The Fishermen")
  • Heauton Timoroumenos ("Torturing Himself")
  • Heniochos ("The Charioteer")
  • Heros ("The Hero")
  • Hiereia ("The Priestess")
  • Hippokomos ("The Horse-Groom")
  • Homopatrioi ("People Having The Same Father")
  • Hydria ("The Water-Pot")
  • Hymnis ("Hymnis")
  • Hypobolimaios ("The Changeling"), or Agroikos ("The Country-Dweller")
  • Imbrioi ("People From Imbros")
  • Kanephoros ("The Ritual-Basket Bearer")
  • Karchedonios ("The Carthaginian Man")
  • Karine ("The Woman From Caria")
  • Katapseudomenos ("The False Accuser")
  • Kekryphalos ("The Hair-Net")
  • Kitharistes ("The Harp-Player")
  • Knidia ("The Woman From Cnidos")
  • Kolax ("The Flatterer" or "The Toady")
  • Koneiazomenai ("Women Drinking Hemlock")
  • Kybernetai ("The Helmsmen")
  • Leukadia ("The Girl from Leukas")
  • Lokroi ("Men From Locris")
  • Menagyrtes ("Beggar-Priest of Rhea")
  • Methe ("Drunkenness")
  • Misogynes ("The Woman-Hater")
  • Misoumenos ("The Hated Man")
  • Naukleros ("The Ship's Captain")
  • Nomothetes ("The Lawgiver" or "Legislator")
  • Olynthia ("The Woman From Olynthos")
  • Orge ("Anger")
  • Paidion ("Little Child")
  • Pallake ("The Concubine")
  • Parakatatheke ("The Deposit")
  • Perinthia ("The Woman from Perinthos")
  • Phanion ("Phanion")
  • Phasma ("The Phantom, or Apparition")
  • Philadelphoi ("Brotherly-Loving Men")
  • Plokion ("The Necklace")
  • Poloumenoi ("Men Being Sold", or "Men For Sale")
  • Proenkalon
  • Progamoi ("People About to Get Married")
  • Pseudherakles ("The Fake Hercules")
  • Psophodees ("Frightened By Noise")
  • Rhapizomene ("Woman Getting Her Face Slapped")
  • Stratiotai ("The Soldiers")
  • Synaristosai ("Women Who Eat Together At Noon"; "The Ladies Who Lunch")
  • Synepheboi ("Fellow Adolescents")
  • Synerosa ("Woman In Love")
  • Thais ("Thais")
  • Theophoroumene ("The Girl Possessed by a God")
  • Thesaurus ("The Treasure")
  • Thettale ("The Woman From Thessaly")
  • Thrasyleon ("Thrasyleon")
  • Thyroros ("The Doorkeeper")
  • Titthe ("The Wet-Nurse")
  • Trophonios ("Trophonius")
  • Xenologos ("Enlisting Foreign Mercenaries")

അവലംബം

[തിരുത്തുക]
  1. Konstan, David (2010). Menander of Athens. Oxford: Oxford University Press. pp. 3–6. ISBN 0199805199.
  2. Apollodorus: Chronicle, fr.43

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെനേൻഡെർ&oldid=4103056" എന്ന താളിൽനിന്ന് ശേഖരിച്ചത്