മെനാൻഡർ I
ദൃശ്യരൂപം
(Menander I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മെനാൻഡർ I | |
---|---|
ഇന്തോ-ഗ്രീക്ക് രാജാവ് | |
ഭരണകാലം | ക്രി.മു 155 - ക്രി.മു130 |
മെനാൻഡർ I സോട്ടർ "രക്ഷകൻ" (ഇന്ത്യൻ കൃതികളിൽ മിലിന്ദ എന്നും അറിയപ്പെടുന്നു) വടക്കേ ഇന്ത്യയിലും ഇന്നത്തെ പാകിസ്താനിലുമായി വ്യാപിച്ചുകിടന്ന ഇന്തോ-ഗ്രീക്ക് സാമ്രാജ്യത്തിലെ ഭരണാധികാരികളിൽ ഒരാളായിരുന്നു. അദ്ദേഹത്തിന്റെ ഭരണകാലം ക്രി.മു. 165-ഓ 155-ഓ മുതൽ ക്രി.മു. 130 വരെയാണെന്ന് കരുതുന്നു (ആദ്യത്തേത് ഓസ്മുണ്ട് ബോപ്പിയാർച്ചി, ആർ.സി. സീനിയർ എന്നിവരിൽ നിന്ന്, രണ്ടാമത്തേത് ബോപ്പിയാർച്ചിയുടെ അഭിപ്രായ പ്രകാരം)[1]. ചരിത്രപരമായി ബുദ്ധമതത്തിലേയ്ക്ക് പരിവർത്തനം ചെയ്ത ആദ്യത്തെ പാശ്ചാത്യനാണ് മെനാൻഡർ.
അവലംബം
[തിരുത്തുക]- ↑ Bopearachchi (1998) and (1991), respectively. Bopearachchi keeps his earlier date as an alternative.
പുറത്തുനിന്നുള്ള കണ്ണികൾ
[തിരുത്തുക]- മെനാൻഡർ രാജാവിന്റെ നാണയങ്ങൾ
- മെനാൻഡർ രാജാവിന്റെ നാണയങ്ങൾ
- Kapisa മെനാൻഡർ രാജാവിന്റെ നാണയങ്ങൾ
- മിലിന്ദ രാജാവിന്റെ വാദപ്രതിവാദം
- മിലിന്ദ രാജാവിന്റെ ചോദ്യങ്ങൾ