മിഖായേൽ (ചലച്ചിത്രം)
Mikhael | |
---|---|
പ്രമാണം:Mikhael Film.jpg | |
സംവിധാനം | Haneef Adeni |
നിർമ്മാണം | Anto Joseph |
രചന | Haneef Adeni |
അഭിനേതാക്കൾ | Nivin Pauly Unni Mukundan Manjima Mohan Siddique J. D. Chakravarthy |
സംഗീതം | Gopi Sundar |
ഛായാഗ്രഹണം | Vishnu Panicker |
ചിത്രസംയോജനം | Mahesh Narayanan |
സ്റ്റുഡിയോ | Anto Joseph Film Company |
വിതരണം | Anto Joseph Film Company |
റിലീസിങ് തീയതി | 18 January 2019 |
രാജ്യം | India |
ഭാഷ | Malayalam |
സമയദൈർഘ്യം | 150 minutes |
2019 ജനുവരി 18 ന് പ്രദർശനത്തിന് എത്തിയ ഒരു മലയാളം ആക്ഷൻ ത്രില്ലർ ചിത്രമാണ് മിഖായേൽ .ഹനീഫ് അദേനി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നിവിൻ പോളി,മജ്ജിമ മോഹൻ,സിദ്ദിഖ്,ഉണ്ണി മുകുന്ദൻ തുടങ്ങിയവർ അഭിനയിച്ചു. ഗോപി സുന്ദർ ആണ് ഈ ചിത്രത്തിൻറ്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയത്.തിയറ്ററുകളിൽ ഓളം സൃഷ്ടിക്കാൻ സാധിച്ചില്ലെങ്കിലും ചിത്രത്തിന്റെ ഹിന്ദി പതിപ്പ് ഏറെ ശ്രദ്ധനേടുകയും ചെയ്യ്തു.
കഥാസംഗ്രഹം
[തിരുത്തുക]മകന്റെ മരണത്തിന് പ്രതികാരം ചെയ്യാനായി ഒരു വ്യവസായി യുവതിയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, സ്ത്രീയുടെ സഹോദരൻ, ഡോക്ടർ അവളെ രക്ഷിക്കുകയും അവന്റെ കുടുംബത്തിന് ശേഷം എതിരെ വരുന്നവരെ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞ ചെയ്യുകയും ചെയ്യുന്നു.
സംഗീതം
[തിരുത്തുക]ബി.കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണം നൽകുന്നു ചിത്രത്തിലെ ഏകഗാനം ആ നോവിന്റെ കായൽ കരയിൽ എന്നഗാനം സിതാര കൃഷ്ണ കുമാർ ആലപിക്കുന്നു
അഭിനേതാക്കൾ
[തിരുത്തുക]നിവിൻ പോളി./Dr.മിഖായേൽ ജോൺ ഉണ്ണി മുകുന്ദൻ.../മാർക്കോ ജൂനിയർ മഞ്ജിമ മോഹൻ.../Dr.മേരി സിദ്ദിഖ്.../ജോർജ്ജ് പീറ്റർ കെ.പി.എ.സി ലളിത.../മറിയം സുരാജ് വെഞ്ഞാറമൂട്.../ഐസക് കലാഭവൻ ഷാജോൺ.../പാട്രിക് ജയപ്രകാശ്.../വില്യം ഡേവിസ് സുദേവ് നായർ.../ഫ്രാൻസിസ് ഡേവിസ് അശോകൻ.../ആൻറ്റണി