Jump to content

മോണിയർ മോണിയർ-വില്യംസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Monier Monier-Williams എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Monier Monier-Williams

Photo of Monier Monier-Williams by Lewis Carroll
ജനനം
Monier Williams

(1819-11-12)12 നവംബർ 1819
Bombay, British India
മരണം11 ഏപ്രിൽ 1899(1899-04-11) (പ്രായം 79)
Cannes, France
കലാലയംKing's College School, Balliol College, Oxford;
East India Company College;
University College, Oxford
അറിയപ്പെടുന്നത്Boden Professor of Sanskrit;
Sanskrit–English dictionary
പുരസ്കാരങ്ങൾKnight Bachelor;
Knight Commander of the Order of the Indian Empire

ഓക്‌സ്‌ഫോർഡ് സർവകലാശാലയുടെ സംസ്‌കൃത വിഭാഗത്തിലെ ബോഡൻ പ്രൊഫസർ സ്ഥാനം രണ്ടാമത് വഹിച്ച ഭാഷാശാസ്ത്രജ്ഞനും സംസ്‌കൃത പണ്ഡിതനുമായിരുന്നു സർ മോണിയർ മോണിയർ-വില്യംസ് (12 നവംബർ 1819 - 11 ഏപ്രിൽ 1899) അഥവ വില്യംസ് പ്രഭു. അമരസിംഹൻ്റെ നാമലിംഗാനുശാസനം കഴിഞ്ഞാൽ സംസ്കൃതഭാഷയിലെ ഏറ്റവും പ്രധാനപ്പെട്ട നിഘണ്ടു സൃഷ്ടിച്ചത് വില്യംസാണെന്നംഗീകരിക്കപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മോണിയർ_മോണിയർ-വില്യംസ്&oldid=3585078" എന്ന താളിൽനിന്ന് ശേഖരിച്ചത്