Jump to content

മുഹമ്മദ് ഹംദുള്ള സയീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muhammed Hamdulla Sayeed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുഹമ്മദ് ഹംദുള്ള സയീദ്
മുൻഗാമിപി.എം. സയീദ്
മണ്ഡലംലക്ഷദ്വീപ്
വ്യക്തിഗത വിവരങ്ങൾ
ജനനം1982 ഏപ്രിൽ 11
ആന്ത്രോത്ത് ദ്വീപ്, ലക്ഷദ്വീപ്
രാഷ്ട്രീയ കക്ഷിഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ്
വസതിലക്ഷദ്വീപ്

മുഹമ്മദ് ഹംദുള്ള സയീദ് (1982 ഏപ്രിൽ 11, മൈസൂർ[1]) മലയാളിയായ ഒരു രാഷ്ട്രീയപ്രവർത്തകനാണ്. ഇദ്ദേഹം ഇൻഡ്യൻ നാഷണൽ കോൺഗ്രസ് അംഗമാണ്. 2009-ൽ പതിനഞ്ചാം ലോകസഭയിലേയ്ക്ക് ഇദ്ദേഹം ലക്ഷദ്വീപിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി.

ജീവിതരേഖ[തിരുത്തുക]

പി.എം.സയീദ്, റഹ്മത്ത് സയീദ് എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാപിതാക്കൾ.[2] ഇദ്ദേഹം 2009-ൽ 26-ആം വയസ്സിൽ പാർലമെന്റിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പതിനഞ്ചാം ലോകസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പി. ഇദ്ദേഹമാണ്.[3]

അവലംബം[തിരുത്തുക]

  1. "Fifteenth Lok Sabha members bioprofile - Shri Hamdullah Sayeed". Lok Sabha website. Archived from the original on 2013-02-01. Retrieved 14 March 2010.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-25. Retrieved 2013-03-12.
  3. http://www.indianexpress.com/news/Entry-into-Parliament-is-a-reward--Hamdulla-Sayeed/463815


"https://ml.wikipedia.org/w/index.php?title=മുഹമ്മദ്_ഹംദുള്ള_സയീദ്&oldid=4092547" എന്ന താളിൽനിന്ന് ശേഖരിച്ചത്