Jump to content

മുനാഫ് പട്ടേൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Munaf Patel എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Munaf Patel
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Munaf Musa Patel
ഉയരം6 അടി (1.8288 മീ)*
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight arm fast-medium
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 255)9 March 2006 v England
അവസാന ടെസ്റ്റ്3 April 2009 v New Zealand
ആദ്യ ഏകദിനം (ക്യാപ് 163)3 April 2006 v England
അവസാന ഏകദിനം3 September 2011 v England
പ്രാദേശിക തലത്തിൽ
വർഷംടീം
2003/04–2004/05Mumbai
2005/06–2008/09Maharashtra
2008/09–presentBaroda
2008–2010Rajasthan Royals
2011-presentMumbai Indians
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC List A
കളികൾ 13 65 53 111
നേടിയ റൺസ് 60 74 611 166
ബാറ്റിംഗ് ശരാശരി 7.50 6.72 15.27 7.54
100-കൾ/50-കൾ 0/0 0/0 0/1 0/0
ഉയർന്ന സ്കോർ 15* 15 78 28
എറിഞ്ഞ പന്തുകൾ 2,658 2,988 9,664 5,171
വിക്കറ്റുകൾ 35 84 192 142
ബൗളിംഗ് ശരാശരി 38.54 28.86 23.85 28.21
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0 7 0
മത്സരത്തിൽ 10 വിക്കറ്റ് 0 n/a 1 n/a
മികച്ച ബൗളിംഗ് 4/25 4/29 6/50 4/21
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 6/– 11/– 13/– 27/–
ഉറവിടം: ESPNCricinfo, 13 July 2011

മുനാഫ് പട്ടേൽ ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്ററാണ്. 1983 ജൂലൈ 12ന് ഗുജറാത്തിലെ ഇഖാറിൽ ജനിച്ചു.

രഞ്ജി ട്രോഫിയിൽ‍ കളിക്കും മുമ്പ് തന്നെ 2003ൽ എം.ആർ.എഫ് പേസ് ഫൗണ്ടേഷനിലേക്ക് ക്ഷണിക്കപ്പെട്ടു. അപ്പോൾ ഇദ്ദേഹത്തിന് 20 വയസായിരുന്നു. അതിനു ശേഷം പശ്ചിമമേഖല, ഗുജറാത്ത്, മുംബൈ, മഹാരാഷ്ട്ര ക്രിക്കറ്റ് ടീമുകൾക്ക് വേണ്ടി കളിച്ചു.

2006ൽ ഇംഗ്ലണ്ടിനെതിരെ മോഹാലിയിൽ ആയിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 97 റൺസിന് 7 വിക്കറ്റെടുത്തുകൊണ്ട് അരങ്ങേറ്റത്തിൽ മുനാഫ് മികച്ച പ്രകടനം കാഴ്ചവെച്ചു.

2006ൽ ഇംഗ്ലണ്ടിനെതിരേ തന്നെയായിരുന്നു ഏകദിന അരങ്ങേറ്റവും. മർഗോവയിൽ വച്ച് നടന്ന് മത്സരത്തിലായിരുന്നു അത്.

2005-06ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ സ്ഥിരമായി മണിക്കൂറിൽ 87 മൈൽ വേഹതയിൽ പന്തെറിഞ്ഞുകൊണ്ട് താൻ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ബൗളർമാരിൽ ഒരാളാണെന്ന് മുനാഫ് തെളിയിച്ചു. 90 mph വേഗതക്ക് മുകളിലും ഇദ്ദേഹം പന്തെറിഞ്ഞിട്ടുണ്ട്.


"https://ml.wikipedia.org/w/index.php?title=മുനാഫ്_പട്ടേൽ&oldid=2677574" എന്ന താളിൽനിന്ന് ശേഖരിച്ചത്