അറേബ്യൻ വേട്ടനായസ്രാവ്
ദൃശ്യരൂപം
(Mustelus mosis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Arabian smooth-hound | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Superorder: | |
Order: | |
Family: | |
Genus: | |
Species: | M. mosis
|
Binomial name | |
Mustelus mosis | |
അടി കടൽ വാസിയായ ഒരു മൽസ്യമാണ് അറേബ്യൻ വേട്ടനായസ്രാവ് അഥവാ Arabian Smoothhound (Hardnosed Smoothhound). (ശാസ്ത്രീയനാമം: Mustelus mosis). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.
ശരീര ഘടന
[തിരുത്തുക]ഒന്നര മീറ്റർ വരെ നീളം വെക്കുന്ന ഇനമാണ് ഇവ.
ആവാസ വ്യവസ്ഥ
[തിരുത്തുക]കടലിന്റെ അടിയിൽ 400 മീറ്റർ താഴ്ചയിൽ വരെ ഇവയെ കാണുന്നു. കാണുന്ന സ്ഥലങ്ങൾ പേർഷ്യൻ ഗൾഫ് , മാലിദ്വീപ് , ഇന്ത്യ , ശ്രീലങ്ക എന്നിവിടെങ്ങളിൽ ആണ്.
അവലംബം
[തിരുത്തുക]- "Mustelus mosis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2009. Retrieved 23 May 2014.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - Froese, Rainer, and Daniel Pauly, eds. (2006). "Mustelus mosis" in ഫിഷ്ബേസ്. July 2006 version.