Jump to content

മുസഫർ അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Muzaffar Ali എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസഫർ അലി
'ജാനിസാർ' 2015 ലെ മാധ്യമയോഗത്തിൽ മുസാഫർ
ജനനം (1944-09-21) 21 സെപ്റ്റംബർ 1944  (80 വയസ്സ്)
സ്ഥാനപ്പേര്Padma Shri (2005)
ജീവിതപങ്കാളി(കൾ)Subhashini Ali (Divorced)
Meera
കുട്ടികൾShaad Ali

ചലച്ചിത്രസംവിധായകനും കവിയുമാണ് രാജാ മുസഫർ അലി (ജനനം : 21 ഒക്ടോബർ 1944). 2005-ൽ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ജീവിതരേഖ

[തിരുത്തുക]

ലഖ്‌നൗവിൽ ജനിച്ചു. കോട്വാരയിലെ രാജാവായിരുന്നു അച്ഛൻ. ഗമൻ, കിസാൻ, അവദ് എന്നിവയടക്കം 18-ഓളം സിനിമകൾ സംവിധാനംചെയ്തു. മുസഫർ അലിയുടെ സ്വപ്‌നപദ്ധതിയായ സൂണി ഇതുവരെ പുറത്തിറക്കാനായിട്ടില്ല.

സുഭാഷിണി അലി ആദ്യഭാര്യയായിരുന്നു. വിവാഹ മോചനം നേടി ഫാഷൻ ഡിസൈനറായ മീരയെ വിവാഹം കഴിച്ചു.[1]

സിനിമകൾ

[തിരുത്തുക]
  • ഗമൻ
  • കിസാൻ
  • അവദ്
  • ഉമ്രാവോ ജാൻ

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2005)
  • രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം

അവലംബം

[തിരുത്തുക]
  1. "Muzaffar Ali deplores MNS stand against North Indians, Bachchan". The Hindu. 2008-02-04. Archived from the original on 2018-12-26. Retrieved 2014-05-07.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മുസഫർ_അലി&oldid=4100634" എന്ന താളിൽനിന്ന് ശേഖരിച്ചത്