മ്വേസ്സോ
ദൃശ്യരൂപം
(Mvezo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Mvezo | |
---|---|
Coordinates: 31°57′00″S 28°30′58″E / 31.95°S 28.516°E | |
Country | South Africa |
Province | Eastern Cape |
District | OR Tambo |
Municipality | King Sabata Dalindyebo |
• ആകെ | 2.13 ച.കി.മീ.(0.82 ച മൈ) |
(2011)[1] | |
• ആകെ | 810 |
• ജനസാന്ദ്രത | 380/ച.കി.മീ.(980/ച മൈ) |
• Black African | 100.0% |
• Xhosa | 98.3% |
• Other | 1.7% |
സമയമേഖല | UTC+2 (SAST) |
ദക്ഷിണാഫ്രിക്കയിലെ ഈസ്റ്റേൺ കേപ് പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ചെറു ഗ്രാമമാണ് മ്വേസ്സോ (ഇംഗ്ലീഷ്: Mvezo). മംബാഷെ എന്ന നദിയുടെ തീരത്താണ് ഈ ഗ്രാമം. ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെൽസൺ മണ്ടേലയുടെ ജന്മസ്ഥലം എന്ന നിലയിൽ പ്രശസ്തമാണ് ഈ ഗ്രാമം. ഇവിടത്തെ ഗ്രാമത്തലവന്റെ കുടുംബത്തിലാണ് മണ്ടേല ജനിച്ചത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Main Place Mvezo". Census 2011.