നാച്ചോസ്
ദൃശ്യരൂപം
(Nachos എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
![]() Nachos with nacho cheese, olives, jalapeño pepper, sour cream and salsa | |
ഉത്ഭവ വിവരണം | |
---|---|
ഉത്ഭവ സ്ഥലം | Mexico |
സൃഷ്ടാവ് (ക്കൾ) | Ignacio Anaya |
വിഭവത്തിന്റെ വിവരണം | |
Course | Meal or snack |
പ്രധാന ചേരുവ(കൾ) | Tortilla chips, nacho cheese or shredded cheese, സൽസ (സോസ്) |
മെക്സിക്കോയിലും അമേരിക്കയിലും വളരെ പോപ്പുലർ ആയ ഒരു സ്നാക്ക് ഫുഡാണ് നാച്ചോസ്. ടോർട്ടീയ ചിപ്സ്, സൽസ (സോസ്), അരിഞ്ഞ ഹലപ്പീനോ, ഒലീവ് എന്നിവയാണ് ഇതിന്റെ പ്രധാന ഘടകങ്ങൾ.

നാച്ചോസ്
[തിരുത്തുക]വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം. Jump to navigationJump to search