Jump to content

നയ്ന ലാൽ കിദ്വായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Naina Lal Kidwai എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നയ്ന ലാൽ കിദ്വായി
Group GM of HSBC India
നയ്ന ലാൽ കിദ്വായി 2012
ജനനം1957 (വയസ്സ് 66–67)[1]
ദേശീയതഇന്ത്യൻ
തൊഴിൽബാങ്കർ
സജീവ കാലം1982 – present
തൊഴിലുടമHSBC
സ്ഥാനപ്പേര്HSBC ഇന്ത്യ സി.ഇ.ഒ[2][3]
ജീവിതപങ്കാളി(കൾ)റഷീദ് കെ. കിദ്വായി

2007ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ച ഭാരതീയയായ ബാങ്കറും ചാർട്ടേഡ് അക്കൗണ്ടന്റും എച്ച്എസ്‌ബിസി ഇന്ത്യ സി.ഇ.ഒ യുമാണ് നയ്ന ലാൽ കിദ്വായി.[4][5][6] ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി (FICCI) മുൻ ദേശീയ പ്രസിഡന്റാണ്. [7]

ജീവിതരേഖ[തിരുത്തുക]

1957ൽ ജനനം

വിദ്യാഭാസം[തിരുത്തുക]

ഡൽഹി സർവകലാശാലയിൽ നിന്ന് 1977ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദം നേടിയ നയ്ന ലാൽ കിദ്വായി പിന്നീട് ഹാർവാർഡ് ബിസിനസ്സ് സ്കൂളിൽ നിന്ൻ എം.ബി.എയും കരസ്ഥമാക്കി. ഈ സ്ഥാപനത്തിൽ നിന്ന് ബിരുദം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന ബഹുമതി അവരുടെ പേരിലാണുള്ളത്[8]. ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു വിദേശ ബാങ്കിനെ നിയന്ത്രിക്കുന്ന ആദ്യ വനിത എന്ന ബഹുമതിയുടെ ഉടമയും അവർ തന്നെ.

പുരസ്കാരങ്ങൾ[തിരുത്തുക]

  • പത്മശ്രീ[9]
  • സാർവ്വ വനിതാ ലീഗ്ൻറെ ബാങ്കിംഗ് രംഗത്തെ മികച്ച വനിതക്കുള്ള പുരസ്കാരം 2013

അവലംബം[തിരുത്തുക]

  1. "Business Biographies -Naina Lal Kidwai". Archived from the original on 2016-03-06. Retrieved 2012-01-04.
  2. "Businessweek Executive Profile -Naina Lal Kidwai". Retrieved 2012-01-04.
  3. "Indian Businesswomen - Naina Lal Kidwai". Archived from the original on 2017-07-05. Retrieved 2012-01-04.
  4. "Naina Lal Kidwai: Managing director of HSBC India". Archived from the original on 2013-08-25. Retrieved 2017-03-17.
  5. Naina Lal Kidwai to head HSBC India ops
  6. HSBC needs to have one face for its Indian businesses: Kidwai
  7. Naina Lal Kidwai - Profile at FICCI Blog
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-17. Retrieved 2017-03-17.
  9. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-10-19. Retrieved 2017-03-17.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നയ്ന_ലാൽ_കിദ്വായി&oldid=4035722" എന്ന താളിൽനിന്ന് ശേഖരിച്ചത്