നവോമി ഒസാക്ക
ദൃശ്യരൂപം
(Naomi Osaka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- ഈ ജാപ്പനീസ് നാമത്തിൽ, കുടുംബപ്പേര് Ōsaka എന്നാണ്.
Country | ജപ്പാൻ |
---|---|
Residence | ഫ്ലോറിഡ , അമേരിക്ക |
Born | Chūō-ku, , ഒസാക്ക, ജപ്പാൻ | ഒക്ടോബർ 16, 1997
Height | 1.80 മീ (5 അടി 11 ഇഞ്ച്) |
Turned pro | September 2013 |
Plays | Right-handed (two-handed backhand) |
Career prize money | $10,733,311 |
Official web site | naomiosaka.com |
Singles | |
Career record | 178–119 (59.93%) |
Career titles | 3 WTA, 0 ITF |
Highest ranking | No. 1 (January 28, 2019) |
Current ranking | No. 2 (June 24, 2019) |
Grand Slam results | |
Australian Open | W (2019) |
French Open | 3R (2016, 2018) |
Wimbledon | 3R (2017, 2018) |
US Open | W (2018) |
Other tournaments | |
Championships | RR (2018) |
Doubles | |
Career record | 2–14 (12.5%) |
Career titles | 0 |
Highest ranking | No. 324 (April 3, 2017) |
Grand Slam Doubles results | |
Australian Open | 1R (2017) |
French Open | 2R (2016) |
Wimbledon | 1R (2017) |
US Open | 1R (2016) |
Last updated on: November 3, 2018. |
മുൻ (2019) ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരവും , യു എസ് ഓപ്പൺ , ഓസ്‌ട്രേലിയൻ ഓപ്പൺ എന്നീ ചാംപ്യൻഷിപ്പുകളിലെ കിരീട ജേതാവുമാണ് ജപ്പാൻകാരിയായ നവോമി ഒസാക്ക . ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടിയ ശേഷമാണു W T A റാങ്കിങ്ങിൽ ഒന്നാമതെത്തിയത്. നിലവിൽ രണ്ടാം റാങ്കിലാണ്. ലോക ഒന്നാം നമ്പർ കളിക്കാരിയാവുന്ന ആദ്യ ഏഷ്യൻ വനിതയാണ് നവോമി [1].
അവലംബം
[തിരുത്തുക]- ↑ "നവോമി ഒസാക്ക ഓസ്ട്രേലിയൻ ഓപ്പൺ വനിതാ ചാംപ്യൻ; ഒന്നാം നമ്പർ -". www.manoramanews.com. Archived from the original on 2019-03-25. Retrieved 2019-03-25.
External links
[തിരുത്തുക]Wikimedia Commons has media related to Naomi Ōsaka.
- ഔദ്യോഗിക വെബ്സൈറ്റ് (in English) (in Japanese)
- "നവോമി ഒസാക്ക Profile-WTA". www.wtatennis.com.
- "നവോമി ഒസാക്ക Profile-ITF". www.itftennis.com. Archived from the original on 2018-09-23. Retrieved 2019-04-02.
- "നവോമി ഒസാക്ക Profile-FED CUP". www.fedcup.com. Archived from the original on 2020-08-10. Retrieved 2019-04-02.
- "നവോമി ഒസാക്ക Profile-Japan Tennis AssociationP". www.jta-tennis.or.jp.