നഥാനിയേൽ വല്ലിച്ച്
ദൃശ്യരൂപം
(Nathaniel Wallich എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നഥാനിയേൽ വല്ലിച്ച് | |
---|---|
ജനനം | നേഥൻ ബെൻ വൂൾഫ് 28 ജനുവരി 1786 |
മരണം | 28 ഏപ്രിൽ 1854 | (പ്രായം 68)
കലാലയം | റോയൽ അക്കാഡമി ഓഫ് സർജൻസ് |
അറിയപ്പെടുന്നത് | |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | |
സ്ഥാപനങ്ങൾ | |
രചയിതാവ് abbrev. (botany) | Wall.[1] |
കൊൽക്കൊത്ത ബൊട്ടാണിക്കൽ ഗാർഡന്റെ പ്രാഥമിക വികസനത്തിൽ പങ്കാളിയായ ഡച്ചു ഭിഷഗ്വരനും അനേകം സസ്യങ്ങൾക്ക് നാമകരണം ചെയ്ത ഒരു സസ്യശാസ്ത്രജ്ഞനും ആയിരുന്നു നഥാനിയേൽ വല്ലിച്ച് (ഇംഗ്ലീഷ്: Nathaniel Wallich) (ജ: ജനുവരി 28, 1786; മ: ഏപ്രിൽ 28, 1854). സസ്യങ്ങളുടെ ശാസ്ത്രീയനാമങ്ങളിൽ Wall. എന്നു കാണുന്നത് ഇദ്ദേഹം നാമകരണം ചെയ്ത സസ്യങ്ങൾക്കാണ്.
അവലംബം
[തിരുത്തുക]- ↑ Brummitt, R. K.; C. E. Powell (1992). Authors of Plant Names. Royal Botanic Gardens, Kew. ISBN 1-84246-085-4.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]Wikimedia Commons has media related to Nathaniel Wallich.
- Nathaniel Wallich and Indian Natural History Archived 2012-01-12 at the Wayback Machine. (digital archive project by Kew Gardens, Natural History Museum, British Library, Indian Botanic Gardens and National Archives of India)
- Kew botanical gardens
- Indian Museum Archived 2009-10-26 at the Wayback Machine.
- Wallich Catalog
- Plantae Asiaticae rariores scan on Biodiversity Heritage Library