Jump to content

നീലം മാൻസിംഗ് ചൗധരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neelam Mansingh Chowdhry എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലം മാൻസിംഗ് ചൗധരി
നീലം മാൻസിംഗ് ചൗധരിക്ക് 2004 ലെ തിയറ്ററിനുള്ള സംഗീത നാടക് അക്കാദമി അവാർഡ് സമ്മാനിക്കും
ജനനം (1951-04-14) 14 ഏപ്രിൽ 1951  (73 വയസ്സ്)
തൊഴിൽനാ‌ടക പ്രവർത്തക
ജീവിതപങ്കാളി(കൾ)പസ്വിന്ദർ സിംഗ് ചൗധരി

ചണ്ഡിഗഡ് സ്വദേശിയായ നാ‌ടക പ്രവർത്തകയാണ് നീലം മാൻസിംഗ് ചൗധരി. 2011 ൽ ഭാരത സർക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു. 2003 ൽ കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും ലഭിച്ചിട്ടുണ്ട്.[1][2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ

അവലംബം

[തിരുത്തുക]
  1. "Neelam Mansingh Chowdhry — Nagamandala". 20 Nov 2009. Archived from the original on 2012-03-23. Retrieved 11 September 2011.
  2. "128 people conferred with Padma awards". CNN-IBN. Jan 25, 2011. Archived from the original on 2011-01-28. Retrieved 11 September 2011.
"https://ml.wikipedia.org/w/index.php?title=നീലം_മാൻസിംഗ്_ചൗധരി&oldid=4100089" എന്ന താളിൽനിന്ന് ശേഖരിച്ചത്