Jump to content

നീൽ ഹെർബർട്ട് നോംഗ്കിൻറിഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Neil Nongkynrih എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീൽ ഹെർബർട്ട് നോംഗ്കിൻറിഹ്
പശ്ചാത്തല വിവരങ്ങൾ
ജനനം (1970-07-09) 9 ജൂലൈ 1970  (54 വയസ്സ്)
Shillong, Meghalaya, India
വിഭാഗങ്ങൾClassical
തൊഴിൽ(കൾ)Pianist, songwriter, keyboardist, music teacher, conductor
ഉപകരണ(ങ്ങൾ)Piano, keyboard
വർഷങ്ങളായി സജീവം1987–present
വെബ്സൈറ്റ്www.shillongchamberchoir.com

ഭാരതീയനായ പിയാനിസ്റ്റാണ് നീൽ ഹെർബർട്ട് നോംഗ്കിൻറിഹ്. ഷില്ലോംഗ് ചേംബർ കൊയർ എന്ന സംഗീത സംഘം സ്ഥാപിച്ചു പ്രവർത്തിക്കുന്നു. 2010 ൽ ഇന്ത്യാസ് ഗോട്ട് ടാലന്റ് റിയാലിറ്റി ഷോയിലെ വിജയികളായിരുന്നു. മേഘാലയയിലെ ഷില്ലോംഗ് സ്വദേശിയായ ഇദ്ദേഹത്തിന് കലാ മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.[1] ഖാസി കൊയർ രൂപീകരിച്ച് ഖാസി ഭാഷ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് നീൽ.

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മശ്രീ (2015)[2]

അവലംബം

[തിരുത്തുക]
  1. "Neil Nongkynrih - the North-East-India's Chopin". India-north-east.com. 2014-07-11. Archived from the original on 2015-04-19.
  2. "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.