Jump to content

നെലംബോ ലൂട്ടിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nelumbo lutea എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നെലംബോ ലൂട്ടിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
Order: Proteales
Family: Nelumbonaceae
Genus: Nelumbo
Species:
N. lutea
Binomial name
Nelumbo lutea

നെലംബോ ലൂട്ടിയ നെലംബനോസീ കുടുംബത്തിലെ ജലസസ്യങ്ങളുടെ ഒരു ഇനം ആണ്. അമേരിക്കൻ താമര, മഞ്ഞ താമര, വാട്ടർ-ചിൻക്വാപിൻ, വോളീ എന്നിവയാണ് സാധാരണ പേരുകൾ. നെലംബോ ലൂട്ടിയ വടക്കേ അമേരിക്കൻ സ്വദേശിയാണ്. ലിനേയൻ ബൈനോമിയൽ നാമം നെലംബോ ലൂട്ടിയ (Carl Ludwig Willdenow) എന്നപേരിൽ നിലവിൽ തിരിച്ചറിയപ്പെടുന്ന ഈ സ്പീഷീസ് നെലുമ്പിയം ലൂട്ടിയം, നെലംബോ പെന്റോപ്പെറ്റാല എന്നീ മുൻകാല പേരുകളിലാണ് മറ്റു സ്പീഷീസുകൾക്കിടയിൽ വർഗ്ഗീകരിക്കപ്പെട്ടിരുന്നത്.[1]

മറ്റ് മീഡിയ

[തിരുത്തുക]

ഡിസ്നിയുടെ കഥാപാത്രമായ പ്രിൻസസ് ടിയാന രാജകുമാരിയുടെ വസ്ത്രത്തിലെ ചിഹ്നമാണ് മഞ്ഞനിറമുള്ള "നെലംബോ ലൂട്ടിയ"

അവലംബം

[തിരുത്തുക]
  1. "Nelumbo lutea". Integrated Taxonomic Information System.
"https://ml.wikipedia.org/w/index.php?title=നെലംബോ_ലൂട്ടിയ&oldid=3805716" എന്ന താളിൽനിന്ന് ശേഖരിച്ചത്