ന്യൂ റോച്ചൽ
ദൃശ്യരൂപം
(New Rochelle, New York എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ന്യൂ റോച്ചൽ, ന്യൂയോർക്ക് | ||
---|---|---|
| ||
Nickname: Queen City of the Sound | ||
Motto(s): Nunquam Retrorsum (Never Backward) | ||
Coordinates: 40°54′31″N 73°46′55″W / 40.90861°N 73.78194°W | ||
Country | United States | |
State | New York | |
County | Westchester | |
Incorporated (city) | 1899 | |
സർക്കാർ | ||
• തരം | Council-Manager | |
• Mayor | Noam Bramson (D) | |
വിസ്തീർണ്ണം | ||
• ആകെ | 13.23 ച മൈ (34.28 ച.കി.മീ.) | |
• ഭൂമി | 10.35 ച മൈ (26.81 ച.കി.മീ.) | |
• ജലം | 2.88 ച മൈ (7.47 ച.കി.മീ.) | |
ഉയരം | 85 അടി (26 മീ) | |
ജനസംഖ്യ (2010) | ||
• ആകെ | 77,062 | |
• ഏകദേശം (2018)[2] | 78,742 | |
• ജനസാന്ദ്രത | 7,686.67/ച മൈ (2,967.76/ച.കി.മീ.) | |
സമയമേഖല | UTC−5 (Eastern (EST)) | |
• Summer (DST) | UTC−4 (EDT) | |
ZIP Codes | 10538, 10583, 10801–10802, 10804–10805 | |
ഏരിയ കോഡ് | 914 | |
FIPS code | 36-50617 | |
GNIS feature ID | 958451[3] | |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ന്യൂ റോച്ചൽ /rəˈʃɛl/ അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ ഭാഗത്ത് വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഒരു നഗരമാണ്. 2010 ലെ കണക്കുകൾ പ്രകാരമുള്ള 77,062 ജനസംഖ്യയുണ്ടായിരുന്ന നഗരം ന്യൂയോർക്ക് സംസ്ഥാനത്തെ ഏഴാമത്തെ വലിയ നഗരമാണ്.
പദോൽപ്പത്തിയും ആദ്യകാല ചരിത്രവും
[തിരുത്തുക]1688-ൽ രാജാവ് നാന്റസിന്റെ ശാസന അസാധുവാക്കിയതിനുശേഷം ഫ്രാൻസിലെ മതപരമായ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെടുന്നതിനായി (ഡ്രാഗണേഡ് പോലുള്ളവ) അഭയാർഥികളായ ഹ്യൂഗനോട്ട്സ് (ഫ്രഞ്ച് പ്രൊട്ടസ്റ്റന്റ്) ഇവിടെ യൂറോപ്യൻ കുടിയേറ്റം ആരംഭിച്ചു. കുടിയേറ്റക്കാരിൽ പലരും ഫ്രാൻസിലെ ലാ റോച്ചൽ നഗരത്തിൽ നിന്നുള്ള കരകൌശലത്തൊഴിലാളികളായിരുന്നതിനാൽ "ന്യൂ റോച്ചൽ" എന്ന പേര് തിരഞ്ഞെടുക്കുന്നതിനെ ഇത് സ്വാധീനിച്ചിരുന്നു.
അവലംബം
[തിരുത്തുക]- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 5, 2017.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2018
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "New Rochelle". Geographic Names Information System. United States Geological Survey.
Eastchester | Scarsdale, White Plains | Harrison, Mamaroneck(village) | ||
Bronxville | Mamaroneck(town) | |||
New Rochelle | ||||
Pelham Manor, Pelham | Long Island Sound | Larchmont |