Jump to content

നോർത്താംപ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Northampton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നോർത്താംപ്റ്റൺ
മുകളിൽ ഇടത്തുനിന്ന്: നോർത്താംപ്റ്റൺ ടൗണിന്റെ സ്കൈലൈൻ ഡെൽപെയർ പാർക്കിൽനിന്ന് നോക്കുമ്പോൾ; ഓൾ സെയിന്റ്സ് ചർച്ച്; നോർത്താംപ്റ്റൺ ഗിൽഡ്‌ഹാൾ; ദി നാഷണൽ ലിഫ്റ്റ് ടവർ; ഡെലാപ്രി ആബി; ആബിങ്ടൺ പാർക്ക്; മാർക്കറ്റ് ചത്വരം.
മുകളിൽ ഇടത്തുനിന്ന്: നോർത്താംപ്റ്റൺ ടൗണിന്റെ സ്കൈലൈൻ ഡെൽപെയർ പാർക്കിൽനിന്ന് നോക്കുമ്പോൾ; ഓൾ സെയിന്റ്സ് ചർച്ച്; നോർത്താംപ്റ്റൺ ഗിൽഡ്‌ഹാൾ; ദി നാഷണൽ ലിഫ്റ്റ് ടവർ; ഡെലാപ്രി ആബി; ആബിങ്ടൺ പാർക്ക്; മാർക്കറ്റ് ചത്വരം.
നോർത്താംപ്റ്റൺഷയറിനുള്ളിൽ നോർത്താംപ്റ്റൺ
നോർത്താംപ്റ്റൺഷയറിനുള്ളിൽ നോർത്താംപ്റ്റൺ
സ്വയംഭരണാധികാരപ്രദേശംയുണൈറ്റഡ് കിങ്ഡം
ഉൾപ്പെട്ടിരിക്കുന്ന രാജ്യംഇംഗ്ലണ്ട്
പ്രദേശംഈസ്റ്റ് മിഡ്ലാൻഡ്സ്
ആചാരപരമായ കൗണ്ടിനോർത്താംപ്റ്റൺഷയർ
ഭരണ ആസ്ഥാനംനോർത്താംപ്റ്റൺ ഗിൽഡ്‌ഹാൾ
ടൗൺ ചാർട്ടർ1189
ഇൻകോർപ്പറേറ്റഡ്1835
ഭരണസമ്പ്രദായം
 • ഭരണാധികാരംനോർത്താംപ്റ്റൺ ബറോ കൗൺസിൽ
 • നേതാവ്ഡേവിഡ് മാക്കിന്റൊഷ് (യാഥാ)
 • മേയർലെസ് മാരിയട്ട് (ലേബർ)
 • എം.‌പി.മാർബ്രയൻ ബിൻലി (യാഥാ)
മൈക്കിൾ എല്ലിസ് (യാഥാ)
ആന്ദ്രെയ ലീഡ്സം (യാഥാ)
വിസ്തീർണ്ണം
 • ആകെ80.76 ച.കി.മീ.(31.18 ച മൈ)
ജനസംഖ്യ
 (2006 est.)
 • ആകെ219,495 (Ranked 74th)
 • ജനസാന്ദ്രത2,717/ച.കി.മീ.(7,040/ച മൈ)
 • Ethnicity
84.5% വെള്ളക്കാർ
6.4% ദക്ഷിണേഷ്യൻ
5.1% കറുത്തവർ
3.2% മിശ്രവർഗ്ഗം
0.3% അറബ്
0.5% മറ്റുള്ളവർ
Demonym(s)നോർത്താംപ്റ്റോണിയൻ
സമയമേഖലUTC0 (GMT)
 • Summer (DST)UTC+1 (BST)
പോസ്റ്റ്കോഡ് പ്രദേശം
ഏരിയ കോഡ്01604
ISO 3166-2GB-NTH
ONS കോഡ്34UF (ONS)
E07000154 (GSS)
NUTS 3UKF24
വെബ്സൈറ്റ്northampton.gov.uk

ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡലാൻ‌ഡ്സിൽപ്പെട്ട നോർത്താംപ്റ്റൺഷയർ കൗണ്ടിയുടെ‌ ആസ്ഥാനമാണ് നോർത്താംപ്റ്റൺ. നോർത്താം‌പ്റ്റണിലെ ജനസംഖ്യ 2,00,100 ആണ്. യു.കെ.യിലെ ഏറ്റവും വലിയ പട്ടണങ്ങളിൽ മൂന്നാമതാണ് ഈ പട്ടണം.

അവലംബം

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നോർത്താംപ്റ്റൺ&oldid=1982047" എന്ന താളിൽനിന്ന് ശേഖരിച്ചത്