Jump to content

നോസ്റ്റോലഗ്മ ക്രാസിഫോളിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Nostolachma crassifolia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നോസ്റ്റോലഗ്മ ക്രാസിഫോളിയ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
N. crassifolia
Binomial name
Nostolachma crassifolia
(Gamble) Deb. & Lahiri

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ നോസ്റ്റോലഗ്മയിലെ ഒരു സ്പീഷിസാണ് നോസ്റ്റോലഗ്മ ക്രാസിഫോളിയ - Nostolachma crassifolia. ഇന്ത്യയിൽ കേരളത്തിലും തമിഴ്നാട്ടിലുമാണ് ഇവ സർവ്വസാധാരണമായി കാണുന്നത്. ഇന്നിവ വംശനാശത്തിന്റെ വക്കിലാണ്. കേരള-തമിഴ്നാട് അതിർത്തിൽ ആനമല മലനിരകളിലാണ് ഇവ വളരെയധികം കണ്ടിട്ടുള്ളത്. അഗസ്ത്യമലയിലും ഇവ കാണുന്നു.

അവലംബം

[തിരുത്തുക]