അണ്ടി (ഫലം)
ദൃശ്യരൂപം
(Nut (fruit) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വിത്തും ഫലവും ഒത്തുചേർന്നാണ് അണ്ടി (nut) രൂപപ്പെടുന്നത്[1]. ഫലത്തിന്റെ ഭാഗമായ കട്ടിയുള്ള തോട് കുരുവിനെ സംരക്ഷിക്കുന്ന സംവിധാനത്തെയാണ് അണ്ടി എന്ന് വിവക്ഷിക്കുന്നത്. പാചകമേഖലയിൽ ധാരാളം തരം ഉണങ്ങിയ വിത്തുകളെ (seeds) അണ്ടി എന്ന് വിളിക്കുമെങ്കിലും[2] ഉണങ്ങി പൊട്ടാത്ത തരം (ഇൻഡെഹിസന്റ്) ഫലങ്ങളെയേ ജീവശാസ്ത്രത്തിൽ അണ്ടി (നട്ട്) എന്ന് വിവക്ഷിക്കാറുള്ളൂ.
അവലംബങ്ങൾ
[തിരുത്തുക]- ↑ Alasalvar, Cesarettin; Shahidi, Fereidoon (2009). Tree Nuts: Composition, Phytochemicals, and Health Effects (Nutraceutical Science and Technology). CRC. p. 143. ISBN 978-0-8493-3735-2.
- ↑ Black, Michael H.; Halmer, Peter (2006). The encyclopedia of seeds: science, technology and uses. Wallingford, UK: CABI. p. 228. ISBN 978-0-85199-723-0.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]അണ്ടി എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
- ലിനസ് പോളിംഗ് മൈക്രോന്യൂട്രിയന്റ് ഇൻഫർമേഷൻ സെന്റർ നട്ട്സ്
- അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷൻ നട്ട്സ് ആൻഡ് ദെയർ ബയോആക്റ്റീവ് കോൺസ്റ്റിറ്റ്യൂവന്റ്സ്: എഫക്റ്റ്സ് ഓൺ സിറം ലൈപിഡ്സ് ആൻഡ് അതർ ഫാക്ടേഴ്സ് ദാറ്റ് അഫക്റ്റ് ഡിസീസ് റിസ്ക്
- നട്ട് റിസേർച്ച്