നൂക്സിയോ ദേശീയോദ്യാനം
ദൃശ്യരൂപം
(Nuuksio National Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Nuuksio National Park (Nuuksion kansallispuisto, Noux nationalpark) | |
Protected area | |
Mustalampi Lake
| |
രാജ്യം | Finland |
---|---|
Region | Uusimaa |
Coordinates | 60°18′27″N 24°29′57″E / 60.30750°N 24.49917°E |
Area | 53 കി.m2 (20 ച മൈ) |
Established | 1994 |
Management | Metsähallitus |
Visitation | 1,79,500 (2009[1]) |
IUCN category | II - National Park |
Website: www | |
നൂക്സിയോ ദേശീയോദ്യാനം (ഫിന്നിഷ്: Nuuksion kansallispuisto, Swedish: Noux nationalpark) ഫിൻലാൻറിലെ ദേശീയോദ്യാനങ്ങളിലൊന്നാണ്. 1994 ൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം, എസ്‍പൂ, കിർക്കനുമ്മി, വിഹ്‍ത്തി എന്നീ പ്രദേശങ്ങളിലെ വനമേഖലകളിലും തടാകങ്ങളിലുമായി വ്യാപിച്ചുകിടക്കുന്നു. ഹെൽസിങ്കിയിൽ നിന്നു വടക്കു പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഇത് സിപൂൺകോർപി ദേശീയോദ്യാനം കഴിഞ്ഞാൽ, തലസ്ഥാനനഗരിയോട് ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ ദേശീയോദ്യാനമാണ്. എസ്‍പൂവിലെ നൂക്സൂ ജില്ലയുടെ പേരാണ് ദേശീയോദ്യാനത്തിൻറെ പേരിനു നിദാനം.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain 2009" (in Finnish). Metsähallitus. Archived from the original on 2012-10-05. Retrieved September 29, 2010.
{{cite web}}
: CS1 maint: unrecognized language (link)