ഒബി നദി
ദൃശ്യരൂപം
(Ob River എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഓബ് നദി (Обь) | |
River | |
Near Barnaul
| |
രാജ്യം | Russia |
---|---|
Regions | Altai Krai, Novosibirsk Oblast, Tomsk Oblast, Khanty–Mansi Autonomous Okrug, Yamalia |
പോഷക നദികൾ | |
- ഇടത് | Katun River, Anuy River, Charysh River, Aley River, Parabel River, Vasyugan River, Irtysh River, Northern Sosva River |
- വലത് | Biya River, Berd River, Inya River, Tom River, Chulym River, Ket River, Tym River, Vakh River, Pim River, Kazim River |
പട്ടണങ്ങൾ | Biysk, Barnaul, Novosibirsk, Nizhnevartovsk, Surgut |
Primary source | Katun River |
- സ്ഥാനം | Belukha Mountain, Altai Republic |
- ഉയരം | 2,300 മീ (7,546 അടി) |
- നിർദേശാങ്കം | 49°45′0″N 86°34′0″E / 49.75000°N 86.56667°E |
ദ്വിതീയ സ്രോതസ്സ് | Biya River |
- location | Lake Teletskoye, Altai Republic |
- ഉയരം | 434 മീ (1,424 അടി) |
- നിർദേശാങ്കം | 51°47′11″N 87°14′49″E / 51.78639°N 87.24694°E |
Source confluence | Near Biysk |
- ഉയരം | 195 മീ (640 അടി) |
- നിർദേശാങ്കം | 52°25′54″N 85°01′26″E / 52.43167°N 85.02389°E |
അഴിമുഖം | Gulf of Ob |
- സ്ഥാനം | Ob Delta, Yamalia |
- ഉയരം | 0 മീ (0 അടി) |
- നിർദേശാങ്കം | 66°32′02″N 71°23′41″E / 66.53389°N 71.39472°E |
നീളം | 3,650 കി.മീ (2,268 മൈ) |
നദീതടം | 2,972,497 കി.m2 (1,147,688 ച മൈ) |
Discharge | for Salekhard |
- ശരാശരി | 12,475 m3/s (440,550 cu ft/s) [1] |
- max | 40,200 m3/s (1,419,650 cu ft/s) |
- min | 2,360 m3/s (83,343 cu ft/s) |
Map of the Ob River watershed
|
ഓബ് നദി (Russian: Обь, റഷ്യൻ ഉച്ചാരണം: [opʲ]), അഥവാ ഓബി നദി, റഷ്യയിൽ പടിഞ്ഞാറൻ സൈബീരിയയിലെ ഒരു പ്രധാന നദി ആണ്. ലോകത്തെ ഏറ്റവും നീളം കൂടിയ നദികളിൽ ഏഴാം സ്ഥാനത്താണ് ഓബി നദി. ഇത് ആർട്ടിക് സമുദ്രത്തിൽ പതിക്കുന്നു. ഈ നദി സൈബീരിയയുടെ പടിഞ്ഞാറ് ഭാഗത്തു കൂടി ഒഴുകുന്നു. ഓബ് ഉൾക്കടൽ ലോകത്തിലെ ഏറ്റവും നീളംകൂടിയ കായലുകളിൽ ഒന്നാണ്. ഇർട്ടൈഷ് നദിയാണ് ഓബ് നദിയുടെ പ്രധാന പോഷകനദി.
അവലംബം
[തിരുത്തുക]- ↑ "Ob River at Salekhard". River Discharge Database. Center for Sustainability and the Global Environment. 2010-02-13. Retrieved 2010-11-06.