Jump to content

ഒലിവിയ വൈൽഡെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Olivia Wilde എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒലിവിയ വൈൽഡെ
Wilde at the 2010 Independent Spirit Awards
ജനനം
ഒലിവിയ ജെയ്ൻ കോക്ക്ബൺ

(1984-03-10) മാർച്ച് 10, 1984  (40 വയസ്സ്)
പൗരത്വംഅമേരിക്കൻ, ഐറിഷ്, ബ്രിട്ടീഷ്
കലാലയംGeorgetown Day School
Phillips Academy
Gaiety School of Acting
തൊഴിൽActress, model, producer, director, activist, socialite
സജീവ കാലം2003–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 2003; div. 2011)
പങ്കാളി(കൾ)Jason Sudeikis (2011–present; engaged)
കുട്ടികൾ2
മാതാപിതാക്ക(ൾ)
ബന്ധുക്കൾ

ഒലിവിയ വൈൽഡെ (ജനനം, ഒലിവിയ ജെയ്ൻ കോബ്ബേൺ, ജനനം : മാർച്ച് 10, 1984)[1] ഒരു ഐറിഷ്-അമേരിക്കൻ നടിയും മോഡലും നിർമ്മാതാവും സംവിധായികയും സാമൂഹിക പ്രവർത്തകയും സർവ്വോപരി സമൂഹത്തിലെ പ്രൌഢ വനിതയുമാണ്. 2007 മുതൽ 2012 വരെ സംപ്രേഷണം ചെയ്യപ്പെട്ട "ഹൌസ്" എന്ന മെഡിക്കൽ ഡ്രാമാ ടെലിവിഷൻ പരമ്പരയിലെ ഡോക്ടർ റെമി "തേർട്ടീൻ" ഹാഡ്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിൻറെ പേരിലാണ് അവർ ഏറെ അറിയപ്പെടുന്നത്.[2] ആൽഫാ ഡോഗ് (2007), ട്രോൺ: ലെഗസി (2010), കൌബോയ്സ് ആൻഡ് ഏലിയൻസ് (2011), ബട്ടർ (2011), പീപ്പിൾ ലൈക്ക് അസ് (2012), ഡ്രിങ്കിംഗ് ബഡ്ഡീസ് (2013), ദി ഇൻക്രഡിബിൾ ബർട്ട് വണ്ടർസ്റ്റോൺ (2013), ഹെർ (2013), റഷ് (2013), ദ ലസാറസ് എഫക്ട് (2015), ലൗ ദ് കൂപ്പേഴ്സ് (2015), മെഡോലാൻഡ് (2015) എന്നീ സിനിമകളിലെ വേഷങ്ങളുടെ പേരിലും ഒലിവിയ അറിയപ്പെടുന്നു.[3]

2017 ൽ ബ്രോഡ്വേ തീയേറ്ററിൻറെ "1984" ൽ ജൂലിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഒലിവിയ നാടകരംഗത്തേയ്ക്കും പ്രവേശിച്ചിരുന്നു.[4]

സിനിമകൾ

[തിരുത്തുക]
സിനിമ
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 ദ ഗേൾ നെക്സ്റ്റ് ഡോർ കെല്ലീ
2005 കോൺവർസേഷൻസ് വിത് അദർ വിമൻ ബ്രൈഡ്സ് മെയ്ഡ്
2006 അൽഫാ ഡോഗ് ഏഞ്ചല ഹോൾഡൻ
ബിക്ഫോർഡ് ഷ്മെക്ലേർസ് കൂൾ ഐഡിയാസ് സാറാ വിറ്റ്
ടൂറിസ്റ്റാസ് ബീ
2007 ദ ഡെത്ത് ആൻറ് ലൈഫ് ഓഫ് ബോബി Z എലിസബേത്ത്
2008 ഫിക്സ് ബെല്ല
2009 ഈയർ വൺ പ്രിൻസസ് ഇനാന്ന
ദ ബല്ലാർഡ് ഓഫ് ജി.ഐ. ജോ ബരോണെസ് Video short
2010 Weird: The Al Yankovic Story മഡോണ Video short
ദ നെക്സ്റ്റ് ത്രീ ഡേസ് നിക്കോളെ
ട്രോൺ: ലെഗസി ക്യോറ
2011 ഫ്രീ ഹഗ്സ് ഹെഡ് ഹൂപ്പർ Short film; also director and writer
കൌബോയ് ആൻറ് എലിയൻസ് എല്ലാ സ്വെൻസൺ
ദ ചേഞ്ച്-അപ് സാബ്രിന മക്കേ
ബട്ടർ ബ്രൂക്ക് സ്വിൻകോവ്സ്കി
ഇൻ ടൈം റേച്ചൽ സലാസ്
ഓൺ ദ ഇൻസൈഡ് മിയ കോൺലൺ
2012 ഡെത്ത് ഫാൾ ലിസ
പീപ്പിൾ ലൈക്ക് അസ് ഹന്നാ
ദ വേർഡ്സ് ഡാനിയേലാ
2013 ദ ഇൻക്രെഡിബിൾ ബർട്ട് വണ്ടർസ്റ്റോൺ ജെയ്ൻ
ഡ്രിങ്കിംഗ് ബഡ്ഡീസ് കെയ്റ്റ് Also executive producer
റഷ് സൂസി മില്ലർ
ഹെർ ബ്ലൈൻഡ് ഡേറ്റ്
തേർഡ് പേർസൺ അന്നാ ബാർ
2014 ബെറ്റർ ലിവിംഗ് ത്രൂ കെമിസ്ട്രി എലിസബേത് റോബർട്സ്
ദ ലോംഗസ്റ്റ് വീക്ക് ബിയാട്രീസ് ഫെയർബാങ്ക്സ്
2015 ദ ലസാറസ് എഫക്റ്റ് സോ മക്കോണെൽ
യൂണിറ്റി നരേറ്റർ ഡോക്യുമെൻററി
മെഡോലാൻറ് സാറാ Also executive producer
ലവ് ദ കൂപ്പേർസ് എലീനർ കൂപ്പർ
2016 ബ്ലാക്ക് ഡോഗ്, റെഡ് ഡോഗ് സൺഷൈൻ
2018 എ വിജിലൻറെ സാഡീ
ലൈഫ് ഇറ്റ് സെൽഫ് മേരി Post-production

അവലംബം

[തിരുത്തുക]
  1. "Olivia Wilde" (in അമേരിക്കൻ ഇംഗ്ലീഷ്). Biography.com. Archived from the original on 2017-08-16. Retrieved 16 August 2017.
  2. Grace Gavilanes (March 10, 2015). "Birthday Girl Olivia Wilde on Being in Love with Jason Sudeikis". InStyle. Archived from the original on 2015-04-13. Retrieved April 7, 2015.
  3. "Olivia Wilde". TVGuide.com. Retrieved April 18, 2016.
  4. Vilkomerson, Sara (April 11, 2007). "Wilde At Heart". New York Observer. Archived from the original on December 11, 2007. Retrieved April 11, 2007.
"https://ml.wikipedia.org/w/index.php?title=ഒലിവിയ_വൈൽഡെ&oldid=3940949" എന്ന താളിൽനിന്ന് ശേഖരിച്ചത്