ഒളിമ്പസ് മോൺസ്
ദൃശ്യരൂപം
(Olympus Mons എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒളിമ്പസ് മോൺസ് | |
---|---|
Coordinates | 18°24′N 226°00′E / 18.4°N 226°E[1] |
Peak | 21 km above datum |
Discoverer | Mariner 9 |
Eponym | Latin - Mount Olympus |
സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ഒളിമ്പസ് മോൺസ്, ചൊവ്വയിലാണ് ഈ പർവ്വതം സ്ഥിതിചെയ്യുന്നത്. ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 21.9 കിലോമീറ്റർ (72000 അടി) ഉയരമാണിതിന്(ഏവറസ്റ് കൊടുമുടിയെക്കാൾ ഏതാണ്ട് രണ്ടര മടങ്ങ് ഉയരം). 550 കിലോമീറ്റർ വീതിയുണ്ട് ഒളിമ്പസ് മോൺസിന്. ചൊവ്വയിലെ അഗ്നിപർവ്വതങ്ങളിൽ പ്രധാനപ്പെട്ടതും സൗരയൂഥത്തിൽ ഇതിവരെ കണ്ടെത്തിയതിൽ വെച്ച് രണ്ടാമത്തെ വലിയ പർവതവും കൂടിയാണിത്.
കവചിത അഗ്നിപർവ്വതങ്ങളിൽപ്പെട്ടതാണ് ഒളിമ്പസ് മോൺസ്. ഉരുകിയ ലാവകൊണ്ട് മൂടിയതിനാലാണ് ഇതിനെ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.1972-ൽ മാരിനർ-9 നടത്തിയ നിരീക്ഷണങ്ങളാണ് ഒളിമ്പസ് മോൺസ്നെ കുറിച്ചുള്ള വിശദവിവരങ്ങൾ പുറത്തു കൊണ്ട് വന്നത്. 2004- ലെ മാർസ് എക്സ്പ്രസ് ദൗത്യം ഈ കൊടുമുടിയുടെ ഒട്ടേറെ ചിത്രങ്ങൾ പകർത്തുന്നതിൽ വിജയിച്ചു.
ചിത്രശാല
[തിരുത്തുക]-
Topographical map of Olympus Mons
-
Olympus Mons (top) and the Hawaiian island chain (bottom), at the same scale.
-
Mars Global Surveyor image of clouds over Tharsis. Olympus Mons is in the upper left.
-
ഒളിമ്പസ് മോൺസ് ടോപോഗ്രാഫി.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Astronomy Picture of the Day 26 May 2004
- Western Flank of Olympus Mons and Aureole Archived 2006-02-15 at the Wayback Machine.
- Volcanism on Mars Archived 2004-06-03 at the Wayback Machine. [1] Archived 2012-10-21 at the Wayback Machine. [2] Archived 2012-10-21 at the Wayback Machine.
- Olympus Mons from Google Mars