Jump to content

ഒസ്സാൻ‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ossan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പുരാതന കാലത്ത് ഒരു കർമ്മമായും തൊഴിലായും കാത് കുത്ത്‌, മുടി വെട്ട്, ചേലാ കർമ്മം തുടങ്ങിയവ ശാസ്ത്രീയമായി ചെയ്തിരുന്നൊരു വിഭാഗമാണ് ഒസ്സന്മാർ. അല്പം വൈദ്യ മേഖലയിലും ഇവർ കൈകടത്തിയിരുന്നു. സുന്നത്ത് കല്യാണം, മാർക്കകല്യാണം തുടങ്ങിയ പേരുകളിൽ അറിയപ്പെട്ടിരുന്ന ചേല കർമ്മ ചടങ്ങിലെ മുഖ്യ അതിഥി ഒസ്സാനായിരിക്കും. ചെറിയ വലിപ്പത്തിലുള്ള കത്തി, കൊടിൽ, നൂൽ, മുറിവുണക്കാനുള്ള മരുന്ന് തുടങ്ങിയവ ഇവരുടെ ഉപകരണങ്ങളാണ്.

പ്രധാനമായും മൂടി വെട്ടുക ,താടി വടിക്കുക ഇവയിൽ ശ്രദ്ധ കേന്ത്രീകരിച്ചു കൊണ്ടാണ് ആധുനിക കാലത്തു ഒസ്സാൻ (ഒത്താൻ)മാർ പ്രവർത്തിക്കുന്നത് ...

ബാർബർ ഷോപ്പുകൾ എല്ലാം ബ്യൂട്ടിപാർലർ രൂപത്തിലേക്ക് മാറിയ 2000 കാലഘട്ടം മുതൽ ഒസ്സാൻ എന്ന് പേര് മാറ്റി ബ്യൂട്ടിഷൻ എന്ന് നാമകരണം ചെയ്യപ്പെട്ട ഒസ്സാൻ സമൂഹം ഇന്ന് സമൂഹത്തിൽ പ്രൗഢിയോടെ ജീവിക്കുന്നു.പണ്ട് കാലങ്ങളിൽ കൂടിയ അളവിൽ മാത്രം

"https://ml.wikipedia.org/w/index.php?title=ഒസ്സാൻ‌&oldid=4018616" എന്ന താളിൽനിന്ന് ശേഖരിച്ചത്