ഓട്ടോ ഡിക്സ്
ദൃശ്യരൂപം
(Otto Dix എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Otto Dix | |
---|---|
ജനനം | Wilhelm Heinrich Otto Dix 2 ഡിസംബർ 1891 |
മരണം | 25 ജൂലൈ 1969 | (പ്രായം 77)
ദേശീയത | German |
അറിയപ്പെടുന്നത് | Painting, printmaking |
പുരസ്കാരങ്ങൾ | Iron Cross |
ഒരു ജർമ്മൻ ചിത്രകാരനും പ്രിന്റ് നിർമ്മാതാവുമായിരുന്ന വിൽഹെം ഹെൻറിച്ച് ഓട്ടോ ഡിക്സ് (German: [ˈvɪlhɛlm ˈhaɪnʁiç ˈɔto ˈdɪks];2 ഡിസംബർ 1891 - 25 ജൂലൈ 1969) വെയ്മർ റിപ്പബ്ലിക്കിൻറെ ഭരണകാലത്ത് യുദ്ധത്തിൻറെ ക്രൂരതയും ജർമ്മൻ സമൂഹത്തിൻറെ ക്രൂരവും നിഷ്‌ഠുരവുമായ യഥാർത്ഥ ചിത്രീകരണത്തിൻറെ പേരിൽ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. ജോർജ് ഗ്രോസസിനൊപ്പം, നീയു സച്ചിലിക്കെയ്റ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട കലാകാരന്മാരിൽ ഒരാളായി അദ്ദേഹം വ്യാപകമായി അറിയപ്പെടുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- Conzelmann, O., Otto Dix (Hannover: Fackelträger-Verlag, 1959)
- Hinz, Berthold (1979). Art in the Third Reich, trans. Robert and Rita Kimber. Munich: Carl Hanser Verlag. ISBN 0-394-41640-6.
- Karcher, Eva (1988). Otto Dix 1891-1969: His Life and Works. Cologne: Benedikt Taschen. OCLC 21265198
- Michalski, Sergiusz (1994). New Objectivity. Cologne: Benedikt Taschen. ISBN 3-8228-9650-0
- Schmied, Wieland (1978). Neue Sachlichkeit and German Realism of the Twenties. London: Arts Council of Great Britain. ISBN 0-7287-0184-7
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]Otto Dix എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.