മൂങ്ങമനുഷ്യൻ
ദൃശ്യരൂപം
(Owlman എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ജീവി | |
---|---|
ഗണം | Cryptid |
വിവരങ്ങൾ | |
ആദ്യം കണ്ടത് | April 17, 1976 |
രാജ്യം | United Kingdom |
പ്രദേശം | cornwall |
സ്ഥിതി | Unknown |
ബ്രിട്ടനിലെ കോൻവാള്ളിൽ കണ്ടു എന്ന് പറയപ്പെടുന്ന ഒരു ജീവിയാണ് മൂങ്ങമനുഷ്യൻ . 1976-ൽ ആണ് ആദ്യം കണ്ടു എന്ന റിപ്പോർട്ട് വരുന്നത്.
ആദ്യ വിവരണം
[തിരുത്തുക]മൌവൻ പള്ളിയുടെ ഗോപുരത്തിന്റെ മുകളിൽ വട്ടം ഇട്ടു പറക്കുന്ന ഒരു വലിയ ചിറകുള്ള ജീവിയെ അവധിക്ക് വന്ന രണ്ടു പെൺകുട്ടികൾ കാണുന്നു. ഇതിൽ പന്ത്രണ്ടു വയസുള്ള ജൂൺ എന്ന കുട്ടി ഈ ജിവിയുടെ ഒരു ചിത്രം വരയ്ക്കുകയുണ്ടായി.
അവലംബം
[തിരുത്തുക]- Bord, Janet (1990). Alien Animals. Granada.
{{cite book}}
: Unknown parameter|coauthors=
ignored (|author=
suggested) (help)CS1 maint: multiple names: authors list (link) (pp135–139, 141) - Downes, Jonathan (1997). The Owlman and Others. Corby: Domra Publications. p. 239. ISBN 0 9524417 6 4.
{{cite book}}
: CS1 maint: multiple names: authors list (link) - McEwan, Graham J. (1986). Mystery Animals of Britain and Ireland. London: Robert Hale. p. 224. ISBN 0-7090-2801-6.
{{cite book}}
: CS1 maint: multiple names: authors list (link) (pp150–153) - Shuker, Karl (1996, 2002). The Unexplained. Carlton.
{{cite book}}
: Check date values in:|year=
(help)CS1 maint: multiple names: authors list (link) CS1 maint: year (link) (p37)