Jump to content

പി.എസ്. നിവാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(P. S. Nivas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പി.എസ്. നിവാസ്
ജനനം
തൊഴിൽഛായാഗ്രാഹകൻ, സംവിധായകൻ, നിർമ്മാതാവ്

ഒരു ഇന്ത്യൻ ഛായാഗ്രാഹകനും സംവിധായകനും ചലച്ചിത്രനിർമ്മാതാവുമാണ് പി.എസ്. നിവാസ്.

ജീവിതരേഖ[തിരുത്തുക]

കോഴിക്കോട് കിഴക്കെ നടക്കാവ് പനയംപറമ്പിൽ ജനനം.[1] പി. ശ്രീനിവാസ് എന്നാണ് യഥാർഥ പേര്.[1] ദേവഗിരി സെന്റ് ജോസഫ് കോളേജിലെ ബിരുദ പഠനത്തിന് ശേഷം മദ്രാസിലെ അടയാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ടെക്നോളജിയിൽ നിന്ന് ഫിലിം ടെക്നോളജിയിൽ ബിരുദം നേടി.[1] മികച്ച ഛായാഗ്രാഹകനുള്ള ദേശീയപുരസ്കാരം മലയാളചലച്ചിത്രമായ മോഹിനിയാട്ടത്തിന് 1977ൽ ലഭിച്ചു.[1] ആ ചലച്ചിത്രത്തിനു തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള ഫിലിം അസോസിയേഷൻ പുരസ്കാരം ലഭിച്ചു. ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരിന്റെ നന്ദി പുരസ്കാരവും 1979ൽ ലഭിച്ചു. സത്യത്തിന്റെ നിഴലിൽ ആണ് ആദ്യ ചിത്രം.[2]

ചലച്ചിത്രങ്ങൾ[തിരുത്തുക]

ഓപ്പറേറ്റിവ് കേമറമാൻ (മലയാളചലച്ചിത്രങ്ങൾ)

.കുട്ടിയേടത്തി

.മാപ്പുസാക്ഷി

.ചെമ്പരുത്തി

.സ്വപ്നം

ഛായാഗ്രാഹകനായി (മലയാളചലച്ചിത്രങ്ങൾ)[തിരുത്തുക]

  • സത്യത്തിന്റെ നിഴലിൽ
  • മധുരം തിരുമധുരം
  • മോഹിനിയാട്ടം
  • സിന്ദൂരം
  • ശംഖുപുഷ്പം
  • രാജപരമ്പര
  • സൂര്യകാന്തി
  • പല്ലവി
  • രാജൻ പറഞ്ഞ കഥ
  • വെല്ലുവിളി
  • ലിസ
  • സർപ്പം

ഛായാഗ്രാഹകനായി (തമിഴ് ചലച്ചിത്രങ്ങൾ)[തിരുത്തുക]

  • പതിനാറു വയതിനിലേ
  • കിഴക്കേ പോകും റെയിൽ
  • സികപ്പു റോജാക്കൾ
  • ഇളമൈ ഊഞ്ചൽ ആടുകിറത്
  • നിറം മാറാത പൂക്കൾ
  • തനിക്കാട്ട് രാജ
  • കൊക്കരക്കോ
  • സെലങ്കെ ഒലി
  • മൈ ഡിയർ ലിസ
  • ചെമ്പകമേ ചെമ്പകമേ
  • പാസ് മാർക്ക്
  • കല്ലുക്കുൾ ഈറം
  • സെവന്തി

ഛായാഗ്രാഹകനായി (തെലുഗു ചലച്ചിത്രങ്ങൾ)[തിരുത്തുക]

  • വയസു പിലിച്ചിന്തി
  • നിമജ്ജാനം
  • യേറ ഗുലാബി
  • സാഗര സംഗമം
  • സംഗീർത്തന
  • നാനി

ഛായാഗ്രാഹകനായി (ഹിന്ദി ചലച്ചിത്രങ്ങൾ)[തിരുത്തുക]

  • സോൽവ സാവൻ
  • റെഡ് റോസ്[3]
  • ആജ് കാ ദാദ
  • ഭയാനക് മഹാൽ

സംവിധായകനായി[തിരുത്തുക]

  • കല്ലുക്കുൾ ഈറം
  • നിഴൽ തേടും നെഞ്ചങ്ങൾ
  • സെവന്തി

നിർമ്മാതാവായി[തിരുത്തുക]

  • രാജ രാജാതാൻ
  • സെവന്തി

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 "ഛായാഗ്രാഹകൻ പി.എസ്. നിവാസ് അന്തരിച്ചു" (in ഇംഗ്ലീഷ്). Retrieved 2021-02-02.
  2. http://www.malayalachalachithram.com/profiles.php?i=4409
  3. http://www.ibaburao.com/celebrity/p-s-nivas-2THFiSd#.U3Rl7WaKm00
  4. 4.0 4.1 "ഛായാഗ്രഹകൻ പി എസ്‌ നിവാസ്‌ അന്തരിച്ചു". Retrieved 2021-02-02.
  5. Desk, Web. "പ്രശസ്ത ഛായാഗ്രഹകൻ പി.എസ്‌ നിവാസ് അന്തരിച്ചു". Retrieved 2021-02-02.

http://www.imdb.com/name/nm0654929/

സത്യത്തിന്റെ നിഴലിൽ

മധുരം തിരുമധുരം

"https://ml.wikipedia.org/w/index.php?title=പി.എസ്._നിവാസ്&oldid=3523318" എന്ന താളിൽനിന്ന് ശേഖരിച്ചത്