പഗോഡ
ദൃശ്യരൂപം
(Pagoda എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിഴക്കൻ ഏഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും കാണാൻ സാധിക്കുന്ന വിവിധനിലകളോടുകൂടിയ ഗോപുരങ്ങളാണ് പഗോഡകൾ. പഗോഡയുടെ മേൽക്കൂരകളുടെ ഇറമ്പുകളാണ് ഇവയുടെ പ്രധാന ആകർഷണം. മതപരമായും പ്രാധാന്യമുള്ള ഗോപുരങ്ങളാണ് ഇവ.